ആർത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പലതാണ്. ചിലരിൽ വയറുവേദനയാണ് പ്രശ്നമായി വരികയെങ്കിൽ മറ്റ് ചിലരിൽ നടുവേദന അടക്കമുളള ശരീരവേദനകളോ അമിത രക്തസ്രാവമോ എല്ലാമായിരിക്കും പ്രശ്നം. ഒരു വിഭാഗം പേരിൽ ആർത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന...
ദഹനപ്രശ്‌നങ്ങൾ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചൽ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങൾ മൂലം ഉണ്ടാകുന്നതാണ്. എന്നാൽ തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങൾ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാൽ ജീവിതശൈലിയിൽ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്.
സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണങ്ങൾ,...
ദീപാവലി ആഘോഷത്തിനിടെ എത്ര മധുര പലഹാരം കഴിച്ചു? മധുര പലഹാരങ്ങൾ ഇല്ലാതെ എന്തു ആഘോഷമല്ലേ… എന്നാൽ ഇതിൻറെ ഫലമായി മുഖക്കുരു അടക്കമുള്ള ചർമ്മ പ്രശ്നങ്ങൾ ചിലരെ എങ്കിലും ബാധിച്ചേക്കാം. ആരോഗ്യകരമായ ഭക്ഷണത്തിന് ചർമ്മ...
തിരുവനന്തപുരം : തലസ്ഥാനത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച റെഡ് ബട്ടൻ പദ്ധതി നിശ്ചലം. അതിക്രമം നേരിട്ടാൽ സ്ത്രീകൾക്ക് പൊലീസിനോട് നേരിട്ട് സംസാരിക്കാനായിരുന്നു റെഡ് ബട്ടൻ പദ്ധതി രൂപീകരിച്ചത്.എന്നാൽ പദ്ധതി ഇപ്പോൾ പ്രവർത്തനരഹിതമാണ്.2020ൽ കൊട്ടിഘോഷിച്ച്...