ദിവസവും ധാരാളം വെള്ളം കുടിക്കണമെന്നാണ് ഡോക്ടമാർ പറയാറുള്ളത്. ജലാംശത്തിന്റെ അഭാവം തലവേദന, ക്ഷീണം, കുറഞ്ഞ രക്തസമ്മർദ്ദം, ത്വക്ക് രോഗങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. നന്നായി ജലാംശമുള്ള ശരീരം എല്ലാ അവയവങ്ങളെയും ശരിയായി...
ബിപി (ബ്ലഡ് പ്രഷർ ) അഥവാ രക്തസമ്മർദ്ദം കൂടുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും ജീവന് പോലും ഭീഷണിയാകുന്ന തരത്തിലേക്കുമെല്ലാം വ്യക്തികളെ നയിക്കുമെന്ന് നമുക്കറിയാം. അതിനാൽ തന്നെ ബിപിയുള്ളവർ കൂടെക്കൂടെ ഇത് പരിശോധിച്ച് നോർമലാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
120/80...
ഒരു കാലത്ത് വാർധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. ലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ ഒന്നാം സ്ഥാനം ഹൃദ്രോഗമാണ്. ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി അപകട ഘടകങ്ങളുണ്ട്. ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന...
മുടിയുടെ ആരോഗ്യകാര്യങ്ങൾ സൂചിപ്പിക്കുമ്പോൾ സ്കാൽപിൻറെ ആരോഗ്യത്തെ കുറിച്ചും സൂചിപ്പിക്കാതിരിക്കാനാവില്ല. മുടിയുടെ എണ്ണമയം- അല്ലെങ്കിൽ ഡ്രൈനെസ് പോലെ തന്നെ പ്രധാനമാണ് സ്കാൽപിലെ എണ്ണമയവും വരൾച്ചയുമെല്ലാം.
തലയിൽ എപ്പോഴും എണ്ണമയം കൂടുതലാണെന്ന് തോന്നുന്നുവെങ്കിൽ ഇത് പരിഹരിക്കേണ്ടതുണ്ട്. മുടിയിൽ...
മാറിയ ജീവിതശൈലിയും വ്യായാമക്കുറവും മൂലമാണ് ഉയർന്ന കൊളസ്‌ട്രോൾ പലരെയും തേടിയെത്തുന്നത്. ശരീരത്തിൽ കൊളസ്‌ട്രോളിൻറെ അളവ് അധികമായാൽ അത് രക്തധമനികളിൽ അടിഞ്ഞു കൂടും. ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ്...