കോഴിക്കോട്: വടകരയിൽ അയൽവാസിയുടെ തലയ്ക്കടിച്ച് പരിക്കേല്പിച്ചതിന് പൊലീസ് തിരയുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ചയാണ് സംഭവം. കഴിഞ്ഞ ഓഗസ്റ്റ് 10നാണ്...
ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ ചികിത്സ ഇന്ന് തുടങ്ങും. ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ തെയ്നാംപേട്ടിലെ അപ്പോളോ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ച്...
കോട്ടയം : ഭിന്നശേഷിയുള്ളവരുടെ സമഗ്ര വികസന ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ന്യൂറോളജി...
നിപ്പ, മങ്കിപോക്സ് ഉൾപ്പടെയുള്ള പകർച്ചവ്യാധികളടക്കം രോഗനിർണയത്തിന് സൗകര്യം.
കൊച്ചി, ആഗസ്റ്റ്30,2022: കൊവിഡ്, നിപ്പ, മങ്കിപോക്സ് തുടങ്ങി പലതരം പകർച്ചാവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗനിർണയത്തിന് അത്യാധുനിക സംവിധാനം ഒരുക്കി ആസ്റ്റർ മെഡ്സിറ്റി. ഒട്ടുമിക്ക രോഗനിർണയങ്ങളും സാധ്യമായ...
മുംബൈ : വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബോളിവുഡ് നടന് കെ.ആര്.കെ അറസ്റ്റില്‍. 2020ല്‍ നടത്തിയ വിവാദ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്. നടനും വിമര്‍ശകനുമായ കമല്‍ ആര് ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്ത...