മായവും മരുന്നും
മനുഷ്യന് അപകടകരമായ ധാരാളം വിഷ പദാർത്ഥങ്ങൾ ഉണ്ട് എന്നറിയാമല്ലോ. ഒരു ഉദാഹരണം പറഞ്ഞാൽ ഒതളങ്ങ അപകടകരമാണ്. അപ്പോൾ എത്ര ഒതളങ്ങ കഴിച്ചാൽ ഒരു മനുഷ്യൻ മരണപ്പെടാം എന്ന ഒരു ചോദ്യമില്ലേ? അതിനെയാണ്...
ചെന്നൈ : ലിക്വര്‍ പൈപ്പ്‌ലൈന്‍ ലഭിക്കാനായി ഇപ്പോള്‍ അപേക്ഷിക്കാമെന്നും വൈദ്യുതിയും വെള്ളവും പോലെ മദ്യം വീട്ടില്‍ എത്തുമെന്നും തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചിരുന്നു.
ലിക്വര്‍ പൈപ്പ്‌ലൈനിന് അപേക്ഷ ക്ഷണിച്ചെന്നു സൂചിപ്പിക്കുന്ന വ്യാജ ഉത്തരവും പ്രചരിക്കുന്നുണ്ട്.
'ലിക്വര്‍...
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവര്‍ധനെ സ്ഥാനമേറ്റു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക് മുമ്ബാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.ലങ്കയുടെ 15-ാമത് പ്രധാനമന്ത്രിയാണ് 73-കാരനായ ദിനേശ് ഗുണവര്‍ധനെ.
മുന്‍ ആഭ്യന്തര മന്ത്രിയും ഗോതബായ...
കൊച്ചി : അവശ്യവസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജി എസ് .ടി . നിരക്ക് പിൻവലിക്കുക,വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങളുയർത്തി അദ്ധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.നിത്യോപയോഗ...
ന്യൂഡല്‍ഹി: സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി.ഏറ്റവും കൂടുതല്‍ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. തൊട്ടു പുറകിലായി, ബംഗളൂരുവും ചെന്നൈയും ഡല്‍ഹിയുമുണ്ട്.
ഫലപ്രഖ്യാപനം ഏറെ വൈകിയതോടെ ആശങ്കയുമുണ്ടാക്കിയ പത്താം...