കൊല്ലം : നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.പരാതി നൽകിയ വിദ്യാർത്ഥിനി പ്രായപൂർത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മീഷൻ കേസെടുക്കുന്നത്.
സംഭവത്തില്‍കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം എതിർപ്പ്അറിയിച്ചിട്ടുണ്ട്.ഇത്സംബന്ധിച്ച്ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ബിന്ദു കേന്ദ്രസര്‍ക്കാരിന്...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ...
കോന്നി: മങ്കി പോക്‌സിനേക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടാ ജാഗ്രത മാത്രം മതിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . കോന്നി മെഡിക്കൽ കോളേജിൽ ചേർന്ന വികസന സമിതി യോഗത്തിനു ശേഷം വാർത്താ ലേഖകരോടു...
ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് വഞ്ചനാപരവും വികലവുമായ നടപടിയാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി ഡല്‍ഹി ബ്രാഞ്ചിലെ ബാങ്ക്...
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷനു ട്രെയിനുകളിൽ നിന്ന് ഭക്ഷണം വാങ്ങുന്നതിന് ക്യുആർ കോഡ് പേയ്മെന്റ് രീതി അവതരിപ്പിച്ചു.ട്രെയിനുകളിലെ ഭക്ഷണ വിൽപ്പനക്കാർ അമിത നിരക്ക് ഈടാക്കുന്നത് തടയാനായാണ് ഇന്ത്യൻ റെയിൽവേയുടെ പുതിയ...