കണ്ണൂർ:വിമാനത്തിനകത്ത് ആസൂത്രിതമായി മുഖ്യമന്ത്രിയെ ആക്രമിച്ച് വാർത്തയുണ്ടാക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.
വിഷയം പരിശോധിച്ച റിട്ടയേർഡ് ജഡ്ജി അടക്കമുള്ള മൂന്നംഗ സമിതിക്ക് തെറ്റുപറ്റി.തന്നെ വിലക്കുന്നതിന് പകരം പുരസ്കാരം നൽകുകയാണ് ഇന്റിഗോ...
കൊല്ലം : നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.പരാതി നൽകിയ വിദ്യാർത്ഥിനി പ്രായപൂർത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മീഷൻ കേസെടുക്കുന്നത്.
സംഭവത്തില്‍കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം എതിർപ്പ്അറിയിച്ചിട്ടുണ്ട്.ഇത്സംബന്ധിച്ച്ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ബിന്ദു കേന്ദ്രസര്‍ക്കാരിന്...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ...
കോന്നി: മങ്കി പോക്‌സിനേക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടാ ജാഗ്രത മാത്രം മതിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . കോന്നി മെഡിക്കൽ കോളേജിൽ ചേർന്ന വികസന സമിതി യോഗത്തിനു ശേഷം വാർത്താ ലേഖകരോടു...
ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് വഞ്ചനാപരവും വികലവുമായ നടപടിയാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി ഡല്‍ഹി ബ്രാഞ്ചിലെ ബാങ്ക്...