HomeHEALTHGeneral

General

ജി.എസ്.ടി കൂടും: തിങ്കളാഴ്ച മുതല്‍ അരിയ്ക്കടക്കം വില കൂടും

തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ അരി അടക്കം നിരവധി ഭക്ഷ്യവസ്തുക്കളുടെ വില കൂടും. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം അവസാനം...

ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചു : മന്ത്രി ആന്‍റണി രാജുവിനെതിരെ നിർണ്ണായക തെളിവ് : 22 തവണ കോടതിയിൽ ഹാജരായില്ല

തിരുവനന്തപുരം : മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണ കേസിൽ ആന്‍റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത്. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചത്. 16 വർഷം മുമ്പാണ്...

75-ാം വയസിൽ താൻ ഒരു പെൺകുഞ്ഞിന്റെ പിതാവായി:വെളിപ്പെടുത്തലുമായി എലോൺ മസ്ക്കിന്റെ പിതാവ് എരോൾ മസ്ക്ക്

75-ാം വയസിൽ താൻ ഒരു പെൺകുഞ്ഞിന്റെ പിതാവായെന്ന വെളിപ്പെടുത്തലുമായി ടെസ്ല ഉടമ എലോൺ മസ്ക്കിന്റെ പിതാവ് എരോൾ മസ്ക്ക്.മൂന്ന് വർഷം മുമ്ബായിരുന്നു കുഞ്ഞ് ജനിച്ചതെന്നും അബദ്ധത്തിൽ സംഭവിച്ചുപോയതാണെന്നും എരോൾ മസ്ക്ക് വ്യക്തമാക്കി.മുപ്പത്തിയഞ്ചുകാരിയായ യാന...

ഗ്രാമങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍സ്റ്റാര്‍ ഹെല്‍ത്ത് – സിഎസ് സി സഹകരണം

തിരുവനന്തപുരം : ഗ്രാമീണമേഖലയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ രാജ്യമൊട്ടാകെ എത്തിക്കുവാന്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍...

വാനര വസൂരി: കോട്ടയം ജില്ലയിൽരണ്ടുപേർ നിരീക്ഷണത്തിൽ : ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ജില്ലാ മെഡിക്കൽ ഓഫീസർ

കോട്ടയം: സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേർക്കു 21 ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണം നിർദേശിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. രണ്ടുപേർക്കും വാനരവസൂരിയുടെ ലക്ഷങ്ങൾ നിലവിലില്ല....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.