തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍്ക്കും ജാഗ്രതാ നിര്‍്‌ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍...
വാഷിങ്ടണ്‍: ജനിതക മാറ്റം വരുത്തിയ പന്നി ഹൃദയം മനുഷ്യരില്‍ വെച്ചുപിടിപ്പിക്കുന്ന പരീക്ഷണം വിജയം കണ്ടു. ജൂണ്‍ 16നും ജൂലൈ ആറിനും ന്യൂയോര്‍ക് യൂനിവേഴ്സിറ്റി ലാംഗോണ്‍സ് ടിഷ് ഹോസ്പിറ്റലിലാണ് വിപ്ലവകരമായേക്കാവുന്ന പരീക്ഷണം നടന്നത്.നിലവില്‍ മസ്തിഷ്ക...
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്കു ഏഴു യൂണിറ്റ് രക്തം അടിയന്തരമായി വേണം. ജോൺ ഫിലിപ്പ് രാജു (61)വിനാണ് അടിയന്തരമായി രക്തം ആവശ്യമായി വന്നിരിക്കുന്നത്. ജൂലായ് 12 ന് രാവിലെ...
ആലപ്പുഴ: മരുന്നുവിപണിയിൽ വ്യാജ ഗുളികകൾ സജീവമാണെന്ന റിപ്പോർട്ടുകൾ ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ദിവസം തെലങ്കാന ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ നടത്തിയ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട തൈറോയ്ഡിനുള്ള 'തൈറോനോം' ഗുളികയുടെ ബാച്ച് വ്യാജമാണെന്ന് നിർമ്മാണ...