HomeHEALTHGeneral

General

കിഡ്നിയെ കാക്കാം കരുത്തോടെ ! ചെയ്യേണ്ടത് ഇത്ര മാത്രം

ജാഗ്രതആരോഗ്യംശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ച്‌ ജീവനെ നിലനിര്‍ത്തുന്ന അവയവങ്ങളാണ് വൃക്കകള്‍. വയറ്റില്‍ ഏറ്റവും പുറകിലായി നട്ടെല്ലിന്റെ ഇരുവശത്തായി സ്ഥിതി ചെയ്യുന്ന പയറുമണിപോലെ ആകൃതിയള്ള ഈ അവയവങ്ങള്‍ക്ക് 10 - 12...

വൃക്ക രോഗം വലയ്ക്കുന്നു; ശസ്ത്രക്രിയയ്ക്കു സഹായം തേടി അജിത; സുമനസുകളുടെ സഹായം തേടുന്നു

കോട്ടയം: വൃക്കരോഗം വലച്ച അജിതയ്ക്ക് ഇനി ജീവൻ നിലനിർത്താൻ വേണ്ടത് നാടിനെ സുമനസുകളുടെ സഹായമാണ്. ശസ്ത്രക്രിയയ്ക്കായി കുടുംബം ഒരുങ്ങുമ്പോൾ ഇവർക്കു മുന്നിൽ തടസമായി നിൽക്കുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. വർഷങ്ങളായി തുടരുന്ന ചികിത്സയും ഡയാലിസിസും...

കാറിൽ കയറിയാൻ ഛർദിക്കുന്ന സ്വഭാവമുണ്ടോ..? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അപകടം ഒഴിവാകാം

ജാഗ്രതാഹെൽത്ത്യാത്രയെ കുറിച്ച് സംസാരിക്കുമ്‌ബോൾ നമ്മൾ എപ്പോഴും കേൾക്കുന്ന പരാതികളിൽ ഒന്നാണിത്. നിങ്ങൾക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ ഛർദ്ദിയും മനംപിരട്ടലും മറ്റും ഉണ്ടാകാറുണ്ടെങ്കിൽ റോഡ് വഴിയുള്ള ഓരോ യാത്രയും ഏറെ വിഷമകരമായിരിക്കും.വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ...

ഞങ്ങളുടെ മുഖ്യമന്ത്രി അടിപൊളി മുഖ്യമന്ത്രി ആണ് ; അങ്ങനെ തളരില്ല ; വിമാനത്തിൽ നടന്ന പ്രതിഷേധം മോശം

എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്ന് നടന്‍ വിനായകന്‍. വിമാനത്തില്‍ വെച്ചൊരു പ്രതിഷേധം മോശം പ്രവണതയാണ്. അവര്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അവര്‍...

വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ; മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം : വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ച്‌ അന്വേഷണ സംഘം.കേസില്‍ കുറ്റകൃത്യത്തിലെ ഇരയായാണ് മുഖ്യമന്ത്രിയുടെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ മൊഴിയെടുക്കേണ്ടത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.