ചുണ്ടിന്‍റെ സ്വാഭാവികമായുള്ള ആകൃതിയില്‍ വ്യത്യാസങ്ങള്‍ വരുത്തുന്ന ഒരു അവസ്ഥയാണ് മുച്ചുണ്ടും മുറിയണ്ണാക്കും. അത് ചുണ്ടിന്‍റെ ഒരു വശത്തോ അല്ലെങ്കില്‍ രണ്ടു വശത്തുമോ കാണപ്പെടാറുണ്ട്. ചിലരില്‍ ഇത് അണ്ണാക്കിലേയ്ക്ക് നീളുകയും ചെയ്യുന്നു. ചെറുനാവില്‍...
ജാഗ്രതആരോഗ്യംശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ച് ജീവനെ നിലനിര്‍ത്തുന്ന അവയവങ്ങളാണ് വൃക്കകള്‍. വയറ്റില്‍ ഏറ്റവും പുറകിലായി നട്ടെല്ലിന്റെ ഇരുവശത്തായി സ്ഥിതി ചെയ്യുന്ന പയറുമണിപോലെ ആകൃതിയള്ള ഈ അവയവങ്ങള്‍ക്ക് 10 - 12...
കോട്ടയം: വൃക്കരോഗം വലച്ച അജിതയ്ക്ക് ഇനി ജീവൻ നിലനിർത്താൻ വേണ്ടത് നാടിനെ സുമനസുകളുടെ സഹായമാണ്. ശസ്ത്രക്രിയയ്ക്കായി കുടുംബം ഒരുങ്ങുമ്പോൾ ഇവർക്കു മുന്നിൽ തടസമായി നിൽക്കുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. വർഷങ്ങളായി തുടരുന്ന ചികിത്സയും ഡയാലിസിസും...
ജാഗ്രതാഹെൽത്ത്യാത്രയെ കുറിച്ച് സംസാരിക്കുമ്‌ബോൾ നമ്മൾ എപ്പോഴും കേൾക്കുന്ന പരാതികളിൽ ഒന്നാണിത്. നിങ്ങൾക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ ഛർദ്ദിയും മനംപിരട്ടലും മറ്റും ഉണ്ടാകാറുണ്ടെങ്കിൽ റോഡ് വഴിയുള്ള ഓരോ യാത്രയും ഏറെ വിഷമകരമായിരിക്കും.വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ...
എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്ന് നടന്‍ വിനായകന്‍. വിമാനത്തില്‍ വെച്ചൊരു പ്രതിഷേധം മോശം പ്രവണതയാണ്. അവര്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അവര്‍...