ജാഗ്രതആരോഗ്യംദിവസവും അഞ്ച് ഗ്ലാസ് വരെ കട്ടൻചായ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ആരോഗ്യവിദ്ഗദർ അഭിപ്രായപ്പെടുന്നത്. സ്ഥിരമായി കട്ടൻചായ കുടിച്ചാൽ ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസം ലഭിക്കും. കട്ടൻചായയുടെ ഗുണങ്ങളിൽ ചിലത് നോക്കാം.ഹൃദയപ്രവർത്തനം ത്വരിതഗതിയിലാക്കുന്നതിന് കട്ടൻചായ...
കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന ക്രൈംബ്രാഞ്ചിന്റെ അവശ്യം തള്ളി കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയത്. എന്തിനാണു രഹസ്യമൊഴിയുടെ പകര്‍പ്പെന്നു ക്രൈംബ്രാഞ്ച്...
ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനയെന്ന നേട്ടം സ്വന്തമാക്കി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഒരുവര്‍ഷത്തിനിടെ 3,720 തവണയാണ് ഡിവൈഎഫ്ഐ രക്തദാനം നടത്തിയത്....
ജാഗ്രതാ ഹെൽത്ത്ആരോഗ്യം സ്‌പെഷ്യൽക്യാൻസർ എന്ന രോഗം ഇന്ന് സർവസാധാരണമായിക്കഴിഞ്ഞു. ശീവിതശൈലിയിലെ വ്യത്യാസവും ഭക്ഷണ രീതികളുംമെല്ലാം ഇന്ന് മിക്ക ആളുകളെയും ക്യാൻസറിന് അടിമകളാക്കുന്നു. മറ്റു ചിലർക്ക് അത് പാരമ്പര്യരോഗമായും വരുന്നു. വന്നു കഴിഞ്ഞാൽ പിന്നെ...
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അതി സങ്കീർണ്ണമായ ഇടുപ്പ് എല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.കിഴക്കൻ മേഖലയിൽ 125 വർഷം പിന്നിടുന്ന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രി ചരിത്രനേട്ടമാണ് കൈവരിച്ചിരിക്കുന്നത്.ജനറൽ ആശൂപത്രിയിൽ ചെറുതും വലുമായ...