പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്റ്റിലായത്. മരിച്ച പൊലീസുകാരുടെ മൃതദേഹം മാറ്റാന്‍ മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെന്ന് പൊലീസ്...
കായംകുളം : ഒരാഴ്ച മുൻപ് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയും കാമുകനും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പൊലീസ് പിടിയിലായി.കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളി ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), കായംകുളം...
തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കൊവിഡ് വാക്സിന് വിതരണ യജ്ഞം ഇന്നാരംഭിക്കും. സ്കൂള്‍ തുറക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്സിന് നല്‍കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം....
പെരിന്തൽമണ്ണ : കേരളത്തിലെ വിദ്യാർഥി യുവത്വം പെരുന്തൽമണ്ണയിൽ ഒത്തുചേർന്നു. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാർഥി റാലി മലപ്പുറത്തിന് ആവേശമായി. പൊതുസമ്മേളനം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
ജില്ലയുടെ...
ഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഐ.സി.എം.ആറിനും എന്‍.സി.ഡി.സിക്കുമാണ് നിരീക്ഷണച്ചുമതല നല്‍കിയത്. ആവശ്യമെങ്കില്‍ രോഗം സ്ഥിരീകരിച്ച രാജ്യത്ത് നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍...