കൊച്ചി: കാർബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും അരി വിഭവങ്ങൾ അത്ര നല്ലതല്ല. എന്നാൽ, അരിയ്ക്ക് പകരമായി ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആരോഗ്യപ്രദമായ ഏതാനും വിഭവങ്ങൾ പരിചയപ്പെടാം.
ക്വിനോവചോറിന് പകരമായി തിരഞ്ഞെടുക്കാൻ കഴിയുന്ന...
തിരുവനന്തപുരം: സ്റ്റെന്‍റ് ഉള്‍പ്പെടെയുള്ള ചെലവേറിയ ചികിത്സാ ഉപകരണങ്ങള്‍ ചെലവുകുറഞ്ഞ രീതിയില്‍ ആഭ്യന്തരമായി വികസിപ്പിക്കണമെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. സഞ്ജയ് ബഹരി. രാജ്യാന്തര കമ്പനികളെ...
തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ പടരാനിടയുള്ള സാഹചര്യത്തിൽ യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലുംഉന്നതതല യോഗം ചേർന്നു. പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഹോട്ട് സ്പോട്ടുകൾ കണ്ടെത്തണം....
ഹെൽത്ത് ജാഗ്രത വളരെയധികം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. എന്നാല്‍, ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ ഏത്തപ്പഴം കഴിച്ചാല്‍ ശരീരത്തിലെ...
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ നിരീക്ഷണത്തിലുള്ള രണ്‍ദീപിന്റെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും സംസാരിച്ചു. ഇതോടൊപ്പം വീഡിയോ കോള്‍...