ന്യൂഡെൽഹി: രണ്ട് വയസിന് താഴെയുള്ള ഒരു കുട്ടിയും മുതിർന്നവർക്കൊപ്പം ഒരേ കിടക്കയിൽ ഉറങ്ങരുതെന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട്.എന്നിരുന്നാലും, മാതാപിതാക്കൾ ഇതിനോട് യോജിക്കുന്നില്ല. അതേസമയം, അവരുടെ സ്വകാര്യത ആസ്വദിക്കാനും മെച്ചപ്പെട്ട ഉറക്കത്തോടെ കുട്ടികളുടെ വികാസത്തിനുമായി...
തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാന്‍ നിര്‍ദേശം...
തിരുവനന്തപുരം: ഭക്ഷണത്തിന്റെ ഗുണനിലവാരം അനുസരിച്ച് ഹോട്ടലുകളെ തരംതിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നല്ല ഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. വിശദാംശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്...
അരീക്കോട്: മലപ്പുറത്തിന്റെ കിഴക്കന്‍ മലയോരമേഖലയുടെ ആതുരസേവന മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. 'അരീക്കോട്...
കോട്ടയം : മേയ് പത്ത് ചൊവ്വാഴ്ചപനചിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ 12 മുതൽ 14 വയസു വരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ ക്യാമ്പയിൻ (കോർബീവാക്‌സ്) ഉണ്ടായിരിക്കുന്നതാണ്.സമയം 9.30 - ഒന്ന് വരെ.