ഹെൽത്ത് ഡെസ്‌ക്ജാഗ്രതാ കൊച്ചികൊച്ചി: ചൂട് സമയത്ത് മുട്ട കഴിക്കരുതെന്ന് മുതിർന്നവർ പറയാറുണ്ട്, ഇതു പോലെ വെളുത്ത മുട്ടയെക്കാളും തവിട്ട് മുട്ടയാണ് ഗുണകരം എന്നതും നാം കേട്ടിട്ടുണ്ട്. തലമുറകൾ കൈമാറി വന്ന ഈ വാദങ്ങളിൽ...
തിരുവനന്തപുരം: കാസർഗോഡ് ചെറുവത്തൂരിൽ നിന്നും ശേഖരിച്ച ഷവർമ സാമ്പിളിൽ സാൽമൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിദ്ധ്യം കണ്ടെത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തിൽ നിന്നും ശേഖരിച്ച ചിക്കൻ ഷവർമയുടേയും കുരുമുളക് പൊടിയുടെയും...
കോട്ടക്കൽ: കോട്ടക്കൽ മേഖലയുടെ ചരിത്രത്തിലെ ആദ്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തീകരിച്ചു. ഉത്തര കേരളത്തിന്റെ ആതുരസേവന മേഖലയുടെ കേന്ദ്രം എന്ന നിലയിലേക്കുള്ള കോട്ടക്കലിന്റെ വളർച്ചയിൽ നിർണ്ണായകമായാണ് അവയവം...
കൊച്ചി: ഭാര്യയോ പാർട്ണറോ ഉള്ളപ്പോൾതന്നെ മറ്റൊരാളുമായി പ്രണയബന്ധം സൂക്ഷിക്കുന്നവർ ഏതെങ്കിലും ഘട്ടത്തിൽ ആ ബന്ധം അവസാനിപ്പിക്കുമ്പോൾ എതിർഭാഗത്ത് നിനിൽക്കുന്നവരുടെ മാനസികാവസ്ഥ പരിഗണിക്കാറുണ്ടോ?ബഹുമാനത്തോടേയും സ്നേഹത്തോടേയും ഇണക്കത്തോടേയും വേണം ഇത്തരം ബന്ധങ്ങൾ അവസാനിപ്പിക്കേണ്ടതെന്ന് എഴുത്തുകാരിയും ദളിത്...
ന്യൂഡൽഹി: 202021 കാലയളവിൽ ഇന്ത്യയിൽ കൊവിഡ് കാരണം രാജ്യം മുഴുവൻ ലോക്ക്ഡൗണിലായിരിക്കെ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലം ഏകദേശം 85,000 പേർക്ക് എച്ച്ഐവി ബാധിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശിൽ നിന്നുള്ള സാമൂഹിക പ്രവർത്തകയായ ചന്ദ്ര ശേഖർ...