HomeHEALTHGeneral

General

എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകം : ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ തുടർച്ചയെന്ന് എ പ്രഭാകരൻ എം എൽ എ

പാലക്കാട് : എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകം.ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതകത്തിന്റെ തുടര്‍ച്ചയാകാമെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍.വിഷു ദിനത്തിലെ കൊലപാതകം തികച്ചും ദാരുണമാണ്. കൊലപാതകം തൊഴിലായി സ്വീകരിച്ചവരാണ് ഇത്തരം ആക്രമണങ്ങള്‍...

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ ഭാഗമായി ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം ഉള്‍പ്പെടെ ഒന്‍പത് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് ; ജില്ല തിരിച്ചുള്ള പട്ടിക അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കും.12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. വിജ്ഞാപനം...

നടിയെ ആക്രമിച്ച കേസ് ; എ.ഡി.ജി.പി ശ്രീജിത്തടക്കമുള്ള അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ദിലീപ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എ.ഡി.ജി.പി ശ്രീജിത്തടക്കമുള്ള അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ദിലീപ്.ആഭ്യന്തര സെക്രട്ടറിക്കാണ് ദിലീപിന്‍റെ അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് മുഖേന പരാതി നല്‍കിയിരിക്കുന്നത്. പ്രതികളേയും ബന്ധുക്കളേയും അഭിഭാഷകരേയും ക്രൈബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന്...

കെഎസ്ആർടിസി ശമ്പള വിതരണത്തിന് ധനവകുപ്പ്  30 കോടി രൂപ അനുവദിച്ചു ; തുക അനുവദിച്ചത് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ

തിരുവനന്തപുരം : കെഎസ്ആർടിസി ശമ്പള വിതരണത്തിന് ധനവകുപ്പ്  30 കോടി രൂപ അനുവദിച്ചു.ശമ്പളം ഉടൻ തന്നെ വിതരണം ചെയ്യും. ശമ്പളം മുടങ്ങിയതിൽ  പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ സിഐടിയുസി - എഐടിയുസി സംഘടനകള്‍ സൂചനാ പണിമുടക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.