കോട്ടയം : സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ജില്ലയില്‍ പട്ടികജാതി വകുപ്പ് നടപ്പാക്കിയത്. 16,78,67,450 രൂപയുടെ പദ്ധതികൾ.
2021 മെയ് 20 മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കണക്കാണിത്. 1368 ഗുണഭോക്താക്കള്‍ പദ്ധതികളിൽ ...
കോട്ടയം: ജില്ലയില്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 37 പേര്‍ രോഗമുക്തരായി. 1069 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 10 പുരുഷന്‍മാരും 11 സ്ത്രീകളും രണ്ട് കുട്ടികളും...
തിരുവനന്തപുരം: കിംസ്ഹെല്‍ത്തിലെ ഡെര്‍മറ്റോളജി & കോസ്മറ്റോളജി വിഭാഗം സൗജന്യ ആന്‍റി ഏജിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.ഏപ്രില്‍ 13 ന് ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ അഞ്ച് വരെയാണ് ക്യാമ്പ്. പ്രായമാകുന്നതിനാല്‍ തൊലിപ്പുറത്ത് ദൃശ്യമാകുന്ന അടയാളങ്ങള്‍...
കോഴിക്കോട്: അപൂര്‍വമായി മാത്രം കണ്ടുവരുന്ന ജനിതക വൈകല്യം മൂലം ലിവര്‍ സിറോസിസ് ബാധിച്ച യമന്‍ സ്വദേശിയായ ഏഴ് വയസുകാരിക്ക് ആസ്റ്റര്‍ മിംസില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി കരള്‍ മാറ്റിവെച്ചു. പ്രോഗ്രസ്സിവ് ഫമീലിയല്‍ ഇന്‍ട്രാഹെപാറ്റിക്...