തിരുവനന്തപുരം: അര്‍ബുദബാധയെത്തുടര്‍ന്ന് അന്നനാളം ചുരുങ്ങിപ്പോയ 53-കാരിയെ കിംസ്ഹെല്‍ത്തില്‍ നടത്തിയ എന്‍ഡോസ്കോപി ചികിത്സയിലൂടെ സുഖപ്പെടുത്തി. രാജ്യത്ത് തന്നെ അപൂര്‍വമായി മാത്രമേ ഇത്തരത്തിലുള്ള എന്‍ഡോസ്കോപി നടന്നിട്ടുള്ളൂ.
തൊണ്ടയിലെ അര്‍ബുദബാധയുടെ ചികിത്സാര്‍ഥം നടത്തിയ റേഡിയേഷനിലൂടെയാണ് രോഗിയുടെ അന്നനാളം ചുരുങ്ങിപ്പോകുന്ന...
കോട്ടയം: പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാത മുൻകരുതൽ നടപടികളുടെ ഭാഗമായി വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ...
കൊച്ചി: കാന്‍സര്‍ രോഗികളുടെ അടുത്തേക്ക് മികച്ച ചികിത്സ എത്തിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ആരോഗ്യപരിചരണ പ്ലാറ്റ്ഫോമായ കര്‍ക്കിനോസ് ഹെല്‍ത്ത്കെയറുമായി ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ടാറ്റാ ഗ്രൂപ്പ്, റിലയന്‍സ് ഡിജിറ്റല്‍ ഹെല്‍ത്ത്, റാക്കുട്ടെന്‍ മെഡിക്കല്‍...
കോട്ടയം: ചൊവ്വാഴ്ച്ച (ഫെബ്രുവരി 22) ജില്ലയിൽ 58 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ ഒമ്പതു കേന്ദ്രങ്ങളിൽ കുട്ടികൾക്കും 49 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും....
കൗമാരക്കാരിൽ കണ്ടുവരുന്ന ആർത്തവ സംബന്ധമായ അസുഖങ്ങളിൽ വളരെ സാധാരണമാണ് അമിതരക്തസ്രാവവും അതിനോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങളും.
സാധാരണയായി കുട്ടികളിൽ ആർത്തവം ആരംഭിക്കുന്നത് 11 വയസ്സുമുതൽ 14 വയസ്സുവരെയുള്ള കാലഘട്ടത്തിലാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി 11...