HomeHEALTHGeneral

General

ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി  സംവദിക്കാം : കോവിഡ് രോഗികള്‍ അറിയേണ്ടതെല്ലാം ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന് ആരോഗ്യ വകുപ്പ് അവസരമൊരുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഏഴാം തീയതി വൈകുന്നേരം...

മനശാസ്ത്രജ്ഞനും മനോരോഗ വിദഗ്ധനും രണ്ടാണ്.. രണ്ടാണ്.. രണ്ടാണ്..: ഡോക്ടര്‍ സുല്‍ഫി നൂഹിന് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.അനിൽകുമാർ എഴുതിയ തുറന്ന കത്ത്

ഡോക്ടര്‍ സുല്‍ഫി നൂഹിന് ഒരു തുറന്ന കത്ത്മനശാസ്ത്രജ്ഞനും മനോരോഗ വിദഗ്ധനുംരണ്ടാണ്.. രണ്ടാണ്.. രണ്ടാണ്..ഇങ്ങനെ കാലങ്ങളായി ഈ മേഘലയിലുള്ളവര്‍ പൊതു ജനങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. ഒരു ചെറിയ ശതമാനം അത് മനസിലാക്കി വരുന്നുണ്ടെങ്കിലും. വലിയൊരു...

അണലിയും മൂർഖനും നമ്മുടെ അടുത്ത് തന്നെയുണ്ട്; പാമ്പിന്റെ കടിയേറ്റാൽ പേടിക്കരുത്; വേണ്ട ചികിത്സ എന്തെല്ലാം; എവിടെയൊക്കെ ചികിത്സ ലഭിക്കും; ജാഗ്രതാ ന്യൂസ് ലൈവിൽ അറിയാം

കൊച്ചി: കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവാ സുരേഷിന്റെ വിവരം പുറത്തു വന്നതോടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് പാമ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമായിരുന്നു. ഡിസംബർ, ജനുവരി...

കുക്കുമ്പർ ജ്യൂസ് കഴിക്കൂ; ചർമ്മവും ബിപിയും മാറ്റി മറിക്കാൻ കഴിയും; വിശപ്പും ദാഹവും മാറ്റാൻ മാത്രമല്ല ഈ ജ്യൂസ്

ഹെൽത്ത് ഡെസ്‌ക്ജാഗ്രതാ ന്യൂസ്നാം ജ്യൂസ് പലപ്പോഴും വിശപ്പും ദാഹവും മാറാനായി കഴിക്കുന്നതാണ്. അതിനാൽ തന്നെ പഴവർഗ്ഗങ്ങളാണ് പൊതുവേ ജ്യൂസ് ആയി ഉപയോഗിക്കാറ്. എന്നാൽ അത്ര സ്വാദില്ലെങ്കിൽ പോലും ആരോഗ്യം സംരക്ഷിക്കുന്ന ജ്യൂസുകളുണ്ട്. ഇത്തരത്തിൽ...

നെഞ്ച് വേദനയുണ്ടോ ? മൂന്നു ദിവസം നീണ്ട് നിൽക്കുന്ന പനിയുണ്ടോ; അത് അപകടമാകാം; വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ കോവിഡ് അപായ സൂചനകൾ ശ്രദ്ധിക്കണം

കോട്ടയം: കോവിഡ് സ്ഥിരീകരിച്ചോ ലക്ഷണങ്ങൾ ഉള്ളതുകൊണ്ടോ വീടുകളിൽ കഴിയുന്നവരിൽ ശാരീരിക അപായ സൂചനകൾ കണ്ടാൽ ഉടൻ ചികിത്സ ലഭ്യമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. അപായ സൂചനകൾ 1. മൂന്നു ദിവസത്തിലധികം തുടരുന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.