തിരുവനന്തപുരം: കേരളത്തിൽ 51,739 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂർ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ...
കോട്ടയം: വ്യാഴാഴ്ച (ജനുവരി 27 ) ജില്ലയിൽ 78 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 6 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 72 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ...
കൊച്ചി: കൊവിഡ് സ്വയം പരിശോധിക്കാനുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് വിപണിയിൽ സുലഭമായതോടെ ഇത്തരത്തിൽ പരിശോധന വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ആധികാരികത ഉറപ്പായിട്ടില്ല. നിരവധി പേരാണ് ആന്റിജൻ ടെസ്റ്റ് കിറ്റ് അന്വേഷിച്ച് മെഡിക്കൽ സ്റ്റോറുകളിലെത്തുന്നത്....
ന്യൂഡൽഹി: ലോകമെങ്ങും കോവിഡ് 19 ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. അതിവേഗ വ്യാപന ശേഷിയുള്ള പുതിയ വകഭേദമായ ഒമിക്രോൺ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. കോവിഡ് 19ന്റെ മൂന്നാം തരംഗത്തെ ഇന്ത്യ അഭിമുഖീകരിക്കുകയാണ്. രാജ്യത്ത് കോവിഡ്...
തിരുവനന്തപുരത്ത്: കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നു സർക്കാർ. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയെ സി വിഭാഗത്തിൽ ഉൾപ്പെടുത്തി.തീയേറ്ററുകൾ, ജിമ്മുകൾ, നീന്തൽകുളങ്ങൾ എന്നിവ അടച്ചിടണമെന്നു നിർദേശം നൽകിയിട്ടുണ്ട്.
പൊതുപരിപാടികൾക്കും...