കോട്ടയം: ജില്ലയിൽ ജനുവരി 25 ന് 85 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്ന് ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. 10 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 75 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ നിറഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരുവിധ ആശങ്കയോ ഭയമോ വേണ്ട. സംസ്ഥാനത്തെ ആശപത്രികൾ...
ലണ്ടൻ: കൊറോണയുടെ മൂന്നാം തരംഗത്തിൽ രോഗം ബാധിച്ച് മരിക്കുന്ന 60 ശതമാനം ആളുകളും വാക്സിനെടുക്കാത്തവരെന്ന് പഠനം. കൊറോണ പ്രതിരോധ വാക്സിന്റെ ഒറ്റ ഡോസ് മാത്രം എടുത്തവരോ യാതൊരു വാക്സിനും സ്വീകരിക്കാത്തവരോ ആയ വ്യക്തികളാണ്...
ജാഗ്രതാ ന്യൂസ്ഹെൽത്ത് ഡെസ്ക്ഒരു ദിവസം ആരോഗ്യത്തോടയും ഉന്മേഷത്തോടെയും നമ്മെ നിലനിറുത്തുന്നതാണ് പ്രഭാതഭക്ഷണം. എന്ത് തിരക്കിന്റെ പേരിലായാലും പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക. അൾസർ മുതൽ അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കൽ വരെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന്റെ...
ജാഗ്രതാ ഹെൽത്ത് ഡെസ്ക്ആയുർവേദത്തിൽ പ്രധാനിയായ തുളസി പല ആരോഗ്യ പ്രശ്നങ്ങളും ഭേദമാക്കാൻ സഹായിക്കും. ആന്റി ഓക്സിഡന്റ്, ആന്റിഫംഗൽ, ആന്റിസെപറ്റിക്, ആന്റി ബാകറ്റീരിയൽ സവിശേഷതകൾ തുളസിയിലയിൽ അടങ്ങിയിരിക്കുന്നു.ശരീരത്തിലെ സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് സാധാരണ...