HomeHEALTHGeneral

General

കോട്ടയം ജില്ലയിൽ ജനുവരി 21 വെള്ളിയാഴ്ച 81 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ

കോട്ടയം: ജനുവരി 21 വെള്ളിയാഴ്ച ജില്ലയിൽ 81 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 17 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 64 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും....

വിജയസാധ്യത 30 ശതമാനം മാത്രം. 16 മണിക്കൂറുകൾ നീണ്ട അതീവസങ്കീർണമായ ഹൃദയശസ്ത്രക്രിയയിലൂടെ നജീബിന് പുതുജന്മം നൽകി ആസ്റ്റർ മെഡ്സിറ്റി.

കൊച്ചി : പുതുവർഷത്തലേന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച അതീവസങ്കീർണമായ ഹൃദയശസ്ത്രക്രിയ അവസാനിക്കുമ്പോൾ ലോകമൊട്ടാകെ പുതുവർഷാഘോഷത്തിന്റെ ലഹരിയിലായിരുന്നു. കൊടുങ്ങല്ലൂർ സ്വദേശിയായ അമ്പത്തിയെട്ടുകാരൻ നജീബിന്റെ ജീവിതത്തിന്റെയും പുതുപ്പിറവിക്ക് സാക്ഷ്യം വഹിച്ചത് ആസ്റ്റർ മെഡ്സിറ്റിയിലെ ഒരു...

സുരേഷ് ഗോപി എം.പിയ്ക്ക് കൊവിഡ് ; രോഗം സ്ഥിരീകരിച്ച വിവരം പുറത്ത് വിട്ടത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ

കൊച്ചി : നടനും എംപിയുമായി സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്.നേരിയ പനി മാത്രമാണ് ഉള്ളതെന്നും ക്വാറന്റൈനില്‍ പോകുകയാണെന്നും സുരേഷ് ഗോപി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപംമുന്‍കരുതലുകള്‍...

കോട്ടയം ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും കൊവിഡ്; അത്യാഹിത വിഭാഗത്തിൽ മാത്രം പത്തോളം പേർക്ക് കൊവിഡ് ബാധ; ഡോക്ടർമാരും ഒമൈക്രോൺ ഭീതിയിൽ

ജില്ലാ ആശുപത്രിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 20 ജീവനക്കാർക്ക് കൊവിഡ്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനത്തെ പോലും താളം തെറ്റിക്കുന്ന രീതിയിലാണ് കൊവിഡ് രോഗികളുടെ...

കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ ക്ഷണിക്കുന്നു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.കൂടുതല്‍വിവരങ്ങള്‍ക്ക് 04692785525, 8078140525
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.