കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയ ആദ്യ ഓപ്പറേഷന്‍ തീയറ്റര്‍ ജനുവരി 15ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ....
കോട്ടയം : ക്യാമ്പസുകളെ കലാപ ഭൂമിയാക്കാനുള്ള കെ എസ് യു - കോൺഗ്രസ് നീക്കൾക്കെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ നാളെ ക്യാമ്പസ് ധർണ്ണ സംഘടിപ്പിക്കും. അതിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധ പരിപാടികൾ...
ശബരിമല: ജനുവരി 14 ന് സന്നിധാനത്തെ പ്രധാന സ്റ്റേജിൽ നടക്കുന്ന സമ്മേളനത്തിൽ 2022 ലെ ഹരിവരാസനം പുരസ്‌കാരം സംഗീത സംവിധായകൻ ആലപ്പി രംഗനാഥിന് സമ്മാനിക്കും. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ...
ഡൽഹി : പാര്‍ലമെന്റില്‍ നാനൂറിലധികം ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് 400ലേറെ പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ കൊവിഡ് പോസീറ്റീവായത്.ജനുവരി നാല് മുതല്‍ എട്ട് വരെ പലദിവസങ്ങളിലായി നടന്ന പരിശോധനയിൽ പാര്‍ലിമെന്റിലെ ആകെ...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി.ഏതൊരു പദ്ധതി വരുമ്പോഴും സുധാകരന് കമ്മീഷന്‍ ഓര്‍മവരുന്നത് മുന്‍പരിചയം...