HomeHEALTHGeneral

General

കുട്ടികളുടെ വാക്സിനേഷൻ ജനുവരി 3 മുതൽ; കോട്ടയം ജില്ലയിൽ 23 കേന്ദ്രങ്ങൾ; ബുക്കിംഗ് ജനുവരി ഒന്നിന് വൈകിട്ട് അഞ്ചു മുതൽ ആരംഭിക്കും

കോട്ടയം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡിനെതിരെ വാക്സിനേഷനുള്ള സ്ലോട്ടുകൾ ഇന്ന് വൈകിട്ട് അഞ്ചുമുതൽ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 3, 4, 6, 7 തിയ്യതികളിലെ വാക്സിനേഷൻ സ്ലോട്ടുകൾ...

ഒമൈക്രോൺ; വ്യാപനം രൂക്ഷമാകാതിരിക്കാൻ ശ്രദ്ധിക്കുക; ശനിയും ഞായറും വാക്‌സിനേഷൻ യജ്ഞം

തിരുവനന്തപുരം: ഒമിക്രോൺ മൂലമുള്ള സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഇതുവരെ 107 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും ക്വാറന്റൈൻ വ്യവസ്ഥകൾ...

പനിയും ജലദോഷവും ഉണ്ടെങ്കിൽ പരിശോധന നടത്തും; വീണ്ടും കൊവിഡ് പരിശോധന കർശനമാക്കാൻ കേന്ദ്ര സർക്കാർ രംഗത്ത്

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്, ഒമിക്രോൺ കേസുക( വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ കൂട്ടാൻ കേന്ദ്രത്തിന്റെ കർശന നിർദ്ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലം വരാൻ വൈകുന്നതിനാൽ ആന്റിജൻ...

പോലീസ് നടപടി ശക്തം; വധശ്രമക്കേസിലേത് ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റില്‍

പത്തനംതിട്ട :  ജില്ലയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കും ഗുണ്ടാ ആക്രമണങ്ങള്‍ക്കും മറ്റും എതിരെയുള്ള പോലീസ് നടപടി തുടരുന്നു. വധശ്രമകേസുകളിലും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായ യുവാവ് അടക്കം എട്ടു...

കേരളത്തിൽ ഇന്ന് 2423 പേർക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 2879 ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 172. രോഗമുക്തി നേടിയവര്‍ 2879കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.