കോട്ടയം: ജില്ലയിൽ 153 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 153 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 244 പേർ രോഗമുക്തരായി. 3676 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ...
തിരുവാതുക്കൽ: ദേശീയ നഗരാരോഗ്യ-ദൗത്യത്തിന്റെ (എൻ.യു.എച്ച്.എം) നേതൃത്വത്തിൽ വേളൂർ നഗര-പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കീഴിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, നേത്രപരിശോധന ക്യാമ്പും, ജീവിതശൈലി രോഗങ്ങളുടെ പരിശോധനയും, സൗജന്യ മരുന്നു വിതരണവും ജനുവരി നാല് ചൊവ്വാഴ്ച വാർഡ്...
കോട്ടയം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡിനെതിരെ വാക്സിനേഷനുള്ള സ്ലോട്ടുകൾ ഇന്ന് വൈകിട്ട് അഞ്ചുമുതൽ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 3, 4, 6, 7 തിയ്യതികളിലെ വാക്സിനേഷൻ സ്ലോട്ടുകൾ...
തിരുവനന്തപുരം: ഒമിക്രോൺ മൂലമുള്ള സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഇതുവരെ 107 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും ക്വാറന്റൈൻ വ്യവസ്ഥകൾ...