HomeHEALTHGeneral

General

തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു ; ആക്രമണത്തിന് നേതൃത്വം നൽകിയത് ആർഎസ്എസ് പ്രവർത്തകൻ

വ​ട​ക്കാഞ്ചേ​രി : വ​ട​ക്കാഞ്ചേ​രി പാ​ള​യ​ത്ത് യു​വാ​വി​ന് വെ​ട്ടേ​റ്റു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കി​ഴ​ക്കേ​പാ​ള​യം സു​ബ്ര​മ​ണ്യ​ന്റെ മ​ക​ന്‍ ശി​വ​നാ​ണ്​​ (40) വെ​ട്ടേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴേ​മു​ക്കാ​ലോ​ടെയാണ് സംഭവം. ക​ട​യി​ല്‍ പോ​യി തി​രി​ച്ച്‌ വീ​ട്ടി​ലേ​ക്ക്​ പാ​ള​യ​ത്ത് റോ​ഡി​ലൂടെ വ​രു​ക​യാ​യി​രു​ന്ന...

ഒമിക്രോൺ ; സംശയിക്കുന്നവരുടെ പരിശോധന ഫലം ഇന്ന് ലഭ്യമാകും ; കൂടുതൽ ജാഗ്രതയോടെ കേരളം

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും. ഒമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചിരുന്നു. ഇവരുടെയടക്കമുള്ള ആളുകളുടെ സാമ്പിൾ പരിശോധനാഫലമാണ്...

വണ്ണംകുറച്ചാൽ വൻ ഓഫർ; സമ്മാനം പതിനായിരം രൂപ; ആരോഗ്യകരമായ ജീവിത രീതി പ്രോത്സാഹിപ്പിക്കുന്നതിന് ചലഞ്ചുമായി യു.എ.ഇ ആരോഗ്യമന്ത്രാലയം

അബുദാബി: ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിന് ചലഞ്ചുമായി യു.എ.ഇ. യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം റാക് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പുതിയ മത്സരം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ചയാണ് പുതിയ വെയിറ്റ് ലോസ് ചലഞ്ച്(പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ തടി കുറയ്ക്കുന്നവർക്ക്...

ഒമിക്രോൺ ബാധിച്ച് ആദ്യ മരണം ; മരണം സ്ഥിരീകരിച്ചത് യുകെയിൽ

യുകെ : കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം യു.കെയിൽ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോൺ വകഭേദത്തിന്‍റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം...

ഓമൈക്രോൺ ; കേരളത്തിൽ കനത്ത ജാഗ്രത

തിരുവനന്തപുരം :  കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാ​ഗ്രതയില്‍. യുകെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിന്റെ ഹൈ റിസ്ക് പട്ടികയിലുള്ളവരെ ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കും. ഭാര്യയ്ക്കും അമ്മയ്ക്കും പുറമേ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.