ദിവസവും ഒരു നേരം മുളപ്പിച്ച പയർവർഗങ്ങൾ കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൽ നൽകുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താൻ ഫൈബർ അടങ്ങിയ മുളപ്പിച്ച പയർവർഗങ്ങൾ സഹായിക്കുന്നു. മലബന്ധം തടയാൻ സഹായിക്കുന്ന എൻസൈമുകളും അവയിൽ അടങ്ങിയിട്ടുണ്ട്.
മുളപ്പിച്ച പയറിലും...
ആരോഗ്യകരമായ ശരീരത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. പലവിധത്തിലുള്ള ജീവിതശൈലീരോഗങ്ങൾക്കും പിന്നിൽ ഉറക്കക്കുറവിന് പ്രധാന പങ്കാണുള്ളത്. നിങ്ങളുടെ പ്രായത്തിനനുസരിച്ച് നിങ്ങൾക്ക് എത്രത്തോളം ഉറക്കം ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.
18-60 വയസ് പ്രായമുള്ള ആളുകൾക്ക് ദിവസവും...
മലയാളികള്‍ക്ക് പ്രിയങ്കരമാണ് തേങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങള്‍. ഇത് പലഹാരങ്ങളായാലും കറികളായാലും തന്നെ ഏറെ രുചികരവുമാണ്. ഇതുതന്നെയാണ് ഇവ പ്രിയപ്പെട്ടതാകുന്നത്. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും അധികമാകുന്ന കാലമാണ്....
തിരുവനന്തപുരം: രാജ്യത്ത് പുരുഷ വന്ധ്യത വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ(ഡബ്ലിയുഎച്ച്ഒ) കണക്കുകള്‍. ഇന്ത്യയില്‍ ഏതാണ്ട് 15 മുതല്‍ 20 ശതമാനം വരെയാണ് വന്ധ്യതയുടെ നിരക്ക് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഇതില്‍ തന്നെ...
മസ്തിഷ്ക ആരോഗ്യം നിലനിർത്തുന്നത് വൈജ്ഞാനിക തകർച്ച തടയാനും അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും മാനസികാവസ്ഥയും വർദ്ധിപ്പിക്കാനും കഴിയും. ന്യൂറൽ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന്...