തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഇതിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. എന്നാല്‍ അടുക്കളകളില്‍ സ്ഥിരമായി കാണുന്ന ഉള്ളി, വെളുത്തുള്ളി തുങ്ങിയവ തലമുടി സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്.
തലമുടി...
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് ബദാം. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ ബദാം ദിവസവും മൂന്ന് എണ്ണം വീതം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ...
തലമുടിയുടെ ആരോഗ്യത്തെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് താരൻ. തുടക്കത്തിൽ തന്നെ ശരിയായ പരിചരണം നൽകിയില്ലെങ്കിൽ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന പ്രശ്നമാണിത്. തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഇളകി വരുന്ന...
ചർമ്മത്തിലെ ചുളിവുകളും വരകളും മാറ്റാൻ കാരറ്റ് ഫേസ് മാസ്ക്. റെറ്റിനോൾ സിറത്തിൻ്റെ ഗുണങ്ങൾ നൽകുന്നതാണ് ക്യാരറ്റ്. ഇത് ചർമ്മത്തിലെ പ്രായമാകുന്നതിൻ്റെ െലക്ഷണങ്ങൾ മുഖക്കുരു എന്നിവയെല്ലാം മാറ്റാൻ സഹായിക്കും.
ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടിൽ...
ലാപ്‌ടോപ്പുകൾ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്. എന്നാൽ അതിന്‍റെ ഉപയോഗം ശരിയല്ലെങ്കില്‍ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. പുരുഷന്മാർ മണിക്കൂറുകളോളം മടിയിൽ ലാപ്‌ടോപ്പ് വയ്ക്കുന്നത് പുരുഷന്മാരുടെ പ്രത്യുത്പാദന ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം...