നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താനും ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും സഹായിക്കും. കൂടാതെ വിറ്റാമിന്‍ സിയും ഒമേഗ 3 ഫാറ്റി ആസിഡും...
തടി പെട്ടെന്ന് കുറയുമ്പോള്‍ കൂടെ വരും ഈ അപകടങ്ങള്‍. അമിതവണ്ണം ആരോഗ്യത്തിന് നല്ലതല്ല. ഇതുപോലെ തന്നെ പെട്ടെന്ന് തൂക്കം കുറയുന്നതും ആവശ്യത്തിന് ശരീരഭാരം ഇല്ലാതിരിയ്ക്കുന്നതുമെല്ലാം അപകടം തന്നെയാണ്.
അമിതവണ്ണം ഇന്നത്തെ കാലത്തെ പ്രധാനപ്പെട്ട ഒരു...
ഒരിക്കല്‍ വന്നാല്‍ നിയന്ത്രണം മാത്രം സാധിയ്ക്കുന്ന ഒന്നാണ് പ്രമേഹം. വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളേയും തകരാറിലാക്കി മരണത്തിലേയ്ക്ക് വരെ എത്തിയ്ക്കുന്ന രോഗമാണ് ഡയബെററിസ് അഥവാ പ്രമേഹം. പാരമ്പര്യരോഗവും ഒപ്പം ജീവിതശൈലീ...
കൊല്ലം, മെയ് 28, 2024: ആശുപത്രികളില്‍ നേരിട്ടെത്തി ചികിത്സ തേടാന്‍ കഴിയാത്തവര്‍ക്കായി ആസ്റ്റര്‍ പിഎംഎഫ് ഹോസ്പിറ്റലിന്റെ ആസ്റ്റര്‍ @ഹോം പദ്ധതിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷ് നിര്‍വഹിച്ചു. ജോലിതിരക്കിനിടയില്‍ ആശുപത്രിയില്‍ നേരിട്ടെത്താന്‍...
ചായ കുടിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. മലയാളികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ചായ. ദിവസവും എത്ര ചായ വേണമെങ്കിലും കുടിക്കുന്നവരാണ് പലരും. പക്ഷെ ചായ കുടിക്കുമ്പോൾ കൂടെ കഴിക്കുന്ന ഭക്ഷണത്തിൽ അൽപ്പം ശ്രദ്ധിക്കേണ്ടത് ഏറെ...