തലച്ചോറിലെ ഒരു ന്യൂറോ ട്രാൻസ്മിറ്ററായ ഡോപാമൈൻ നമ്മുക്ക് സന്തോഷം നല്‍കുന്ന ഒരു ഹോർമോണാണ്. നല്ല സംഗീതം ശ്രവിക്കുന്നതിലൂടെയും നന്നായി ഉറങ്ങുന്നതിലൂടെയുമൊക്കെ ഡോപാമൈനെ കൂട്ടാന്‍ കഴിയും. അതുപോലെ പ്രോട്ടീനും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും മറ്റും...
നിങ്ങളിൽ പലരും പതിവായി വ്യായാമം ചെയ്യുന്നവരാകും. ശരീരം ഫിറ്റായിരിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വ്യായാമം സഹായകമാണ്. ചിലർ വ്യായാമം രാവിലെയാകും ചെയ്യുക. മറ്റ് ചിലർ വെെകിട്ടു. ഏത് സമയത്ത് വ്യായാമം ചെയ്യുന്നതാണ് കൂടുതൽ നല്ലത്?
രാവിലത്തെ...
ടൈപ്പ് 2 പ്രമേഹം ഒരു വിട്ടുമാറാത്ത രോഗാവസ്ഥയാണ്. ടൈപ്പ് 2 പ്രമേഹമുള്ള ഒരാൾക്ക് മതിയായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വന്നേക്കാം. ഇത് സങ്കീർണതകളിലേക്ക് നയിച്ചേക്കാം. പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് ആരോഗ്യകരമായ...
ചൂടുകാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ് മുഖത്തെ കരുവാളിപ്പ്. മുഖസൗന്ദര്യത്തിനായി വിവിധ ഫേസ് പാക്കുകളും ക്രീമുകളും ഉപയോഗിക്കുന്നവരാണ് അധികം പേരും. ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന മികച്ച ചേരുവകയാണ് കറ്റാർവാഴ.
മുഖത്തിന്റെ സ്വാഭാവികമായ ഈർപ്പവും പിഎച്ച് ലെവലും...
മൈഗ്രെയ്ൻ പ്രശ്നം പലരേയും അലട്ടുന്ന ഒന്നാണ്. വേനൽക്കാലത്ത് മൈഗ്രെയ്ൻ ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വേനൽക്കാലത്താണ് മൈഗ്രെയ്ൻ കൂടുതൽ വഷളാകുന്നത്. ആശുപത്രിയിൽ മൈഗ്രെയ്ൻ ബാധിച്ച് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കൂടിവരുന്നതായി ഹൈദരാബാദിലെ അപ്പോളോ...