കിഡ്‌നി പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ഇന്ത്യയില്‍ പകര്‍ച്ചവ്യാധി പോലെ വര്‍ദ്ധിച്ചുവരികയാണ്. പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, അമിതവണ്ണം, സ്‌ട്രെസ് എന്നിവ ഇന്ന് വര്‍ദ്ധിച്ച് വരുന്നതും കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. നമ്മുടെ ചില ശീലങ്ങള്‍ തന്നെ കിഡ്‌നി...
തയ്യാറാക്കിയത് :
ഡോ. എം. മുഹമ്മദ് ഷെരീഫ് സീനിയർ കൺസൾട്ടന്റ്, ജനറൽ & ലാപറോസ്കോപ്പി സർജറി, ആസ്റ്റർ മിംസ് കോട്ടക്കൽ, മലപ്പുറം
ഇഷ്ടപ്പെട്ട വസ്ത്രമാണെങ്കിലും ശരീരത്തിന്റെ ആകാരമില്ലായ്മ മൂലം വേണ്ടെന്ന് വക്കുന്നവർ നിരവധിയാണ്. പ്രത്യേകിച്ച് സ്ത്രീകൾ....
ഗർഭകാലത്ത് ഇരുമ്പിൻ്റെ കുറവ് മിക്ക സ്ത്രീകളും കണ്ട് വരുന്ന ആരോഗ്യ പ്രശ്‌നമാണ്. ഇന്ത്യയിലെ 20 മുതൽ 40% വരെ മാതൃമരണങ്ങളുടെ അടിസ്ഥാന കാരണം വിളർച്ചയാണെന്ന് പഠനങ്ങൾ പറയുന്നു. ശരീരകലകളിലേക്ക് ഓക്‌സിജൻ എത്തിക്കാൻ ആവശ്യമായ...
ക്യാന്‍സര്‍ എന്നത് എല്ലാവര്‍ക്കും പേടിയുള്ള ഒരു രോഗമാണ്. സ്ത്രീകളിലും പുരുഷന്മാരിലും ക്യാന്‍സര്‍ ഒരു പോലെ ഉണ്ടാകുന്നു. എന്നാല്‍ സ്തനാർബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍ തുടങ്ങി സ്ത്രീകളില്‍ മാത്രമായി കണ്ടുവരുന്ന ചില ക്യാന്‍സറുകളുമുണ്ട്. ദൈനംദിന ജീവിതത്തിലെ...
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ രോഗം. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിങ്ങനെ രണ്ട് വിധത്തിലുള്ള രോഗങ്ങളുണ്ട്. മോശം ഭക്ഷണക്രമം, അമിതഭാരം,...