Mental Health
General
മാനസികാരോഗ്യം മെച്ചപ്പെടുത്താം; സമ്മർദ്ദം കുറയ്ക്കാം; വ്യായാമത്തിൻ്റെ ഗുണങ്ങൾ അറിയാം…
ഭാരം കുറയ്ക്കാൻ വേണ്ടി ഒട്ടുമിക്ക ആളുകളും ജിമ്മിൽ പോകാറുണ്ട്. ചിലർ സ്വന്തമായി വ്യായാമങ്ങൾ ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തെ മാത്രമല്ല മനസികാരോഗ്യത്തെയും മെച്ചപ്പെടുത്താൻ സഹായിക്കും. നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും, സന്തോഷത്തോടെ ഇരിക്കാനും, കാര്യങ്ങൾ...