HomeHEALTH

HEALTH

ഷവർമ്മയിൽ ഷിഗല്ല രോഗബാധ പരിശോധന ശക്തമാക്കാൻ നിർദേശം നൽകി മന്ത്രി

തിരുവനന്തപുരം: കാസർഗോഡ് ചെറുവത്തൂരിൽ നിന്നും ശേഖരിച്ച ഷവർമ സാമ്പിളിൽ സാൽമൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിദ്ധ്യം കണ്ടെത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തിൽ നിന്നും ശേഖരിച്ച ചിക്കൻ ഷവർമയുടേയും കുരുമുളക് പൊടിയുടെയും...

കോട്ടക്കൽ മേഖലയുടെ ചരിത്രത്തിലെ ആദ്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടക്കൽ ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തീകരിച്ചു

കോട്ടക്കൽ: കോട്ടക്കൽ മേഖലയുടെ ചരിത്രത്തിലെ ആദ്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തീകരിച്ചു. ഉത്തര കേരളത്തിന്റെ ആതുരസേവന മേഖലയുടെ കേന്ദ്രം എന്ന നിലയിലേക്കുള്ള കോട്ടക്കലിന്റെ വളർച്ചയിൽ നിർണ്ണായകമായാണ് അവയവം...

ഭാര്യയും ഭർത്താവും ഉള്ളപ്പോൾ പ്രണയബന്ധം സൂക്ഷിക്കുന്നവർ അറിയാൻ; തെറ്റു തിരുത്തി തിരിച്ചെത്തിയാൽ ഉത്തമപുരുഷൻ..! പക്ഷേ, ആ ബന്ധം ഉപേക്ഷിച്ച് തിരിച്ചെത്തുന്നവളോ; വൈറലായ കുറിപ്പ്

കൊച്ചി: ഭാര്യയോ പാർട്ണറോ ഉള്ളപ്പോൾതന്നെ മറ്റൊരാളുമായി പ്രണയബന്ധം സൂക്ഷിക്കുന്നവർ ഏതെങ്കിലും ഘട്ടത്തിൽ ആ ബന്ധം അവസാനിപ്പിക്കുമ്പോൾ എതിർഭാഗത്ത് നിനിൽക്കുന്നവരുടെ മാനസികാവസ്ഥ പരിഗണിക്കാറുണ്ടോ?ബഹുമാനത്തോടേയും സ്നേഹത്തോടേയും ഇണക്കത്തോടേയും വേണം ഇത്തരം ബന്ധങ്ങൾ അവസാനിപ്പിക്കേണ്ടതെന്ന് എഴുത്തുകാരിയും ദളിത്...

രാജ്യം കൊവിഡ് ലോക്ക് ഡൗണിലായിരിക്കെ എയ്ഡ്‌സ് ബാധിച്ചത് 85000 പേർക്ക്; എച്ച്.ഐ.വി ബാധ പടർന്നു പിടിച്ചതിന്റെ കാരണം തേടി ആരോഗ്യ വിഭാഗം

ന്യൂഡൽഹി: 202021 കാലയളവിൽ ഇന്ത്യയിൽ കൊവിഡ് കാരണം രാജ്യം മുഴുവൻ ലോക്ക്ഡൗണിലായിരിക്കെ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലം ഏകദേശം 85,000 പേർക്ക് എച്ച്ഐവി ബാധിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശിൽ നിന്നുള്ള സാമൂഹിക പ്രവർത്തകയായ ചന്ദ്ര ശേഖർ...

ഏഴു മാസം ഗർഭിണിയായ യുവതിയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുനർജന്മം; യുവതിയ്ക്കു പുനർജന്മമേകിയത് എക്‌മോ ചികിത്സയിലൂടെ

കോട്ടയം: ഗുരുതരമായ ന്യുമോണിയ ബാധിച്ച ഏഴു മാസം ഗർഭിണിയായ യുവതിയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുനർജന്മം. എക്‌മോ ചികിത്സയിലൂടെയാണ് യുവതിയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുനർജന്മമേകിയത്. ഏഴു മാസം ഗർഭിണിയായ യുവതിയെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.