കോട്ടയം: ജില്ലയിൽ ഫെബ്രുവരി 24 വ്യാഴാഴ്ച 66 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 13 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 53 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും...
തിരുവനന്തപുരം: അര്‍ബുദബാധയെത്തുടര്‍ന്ന് അന്നനാളം ചുരുങ്ങിപ്പോയ 53-കാരിയെ കിംസ്ഹെല്‍ത്തില്‍ നടത്തിയ എന്‍ഡോസ്കോപി ചികിത്സയിലൂടെ സുഖപ്പെടുത്തി. രാജ്യത്ത് തന്നെ അപൂര്‍വമായി മാത്രമേ ഇത്തരത്തിലുള്ള എന്‍ഡോസ്കോപി നടന്നിട്ടുള്ളൂ.
തൊണ്ടയിലെ അര്‍ബുദബാധയുടെ ചികിത്സാര്‍ഥം നടത്തിയ റേഡിയേഷനിലൂടെയാണ് രോഗിയുടെ അന്നനാളം ചുരുങ്ങിപ്പോകുന്ന...
കോട്ടയം: പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാത മുൻകരുതൽ നടപടികളുടെ ഭാഗമായി വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ...
കൊച്ചി: കാന്‍സര്‍ രോഗികളുടെ അടുത്തേക്ക് മികച്ച ചികിത്സ എത്തിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ആരോഗ്യപരിചരണ പ്ലാറ്റ്‌ഫോമായ കര്‍ക്കിനോസ് ഹെല്‍ത്ത്‌കെയറുമായി ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ടാറ്റാ ഗ്രൂപ്പ്, റിലയന്‍സ് ഡിജിറ്റല്‍ ഹെല്‍ത്ത്, റാക്കുട്ടെന്‍ മെഡിക്കല്‍...
കോട്ടയം: ചൊവ്വാഴ്ച്ച (ഫെബ്രുവരി 22) ജില്ലയിൽ 58 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ ഒമ്പതു കേന്ദ്രങ്ങളിൽ കുട്ടികൾക്കും 49 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും....