കൊച്ചി: ചായ, ജ്യൂസ് തുടങ്ങി മിക്ക പാനീയങ്ങളും നിഷിദ്ധമാണ് പ്രമേഹരോഗികള്‍ക്ക്. പഞ്ചസാരയുടെ അളവ് കൂടുതലുള്ളതിനാല്‍ പ്രമേഹരോഗികള്‍ ജ്യൂസ് ഒഴിവാക്കുകയാണ് പതിവ്. ഇന്ത്യയില്‍ 70 ദശലക്ഷത്തോളം പേരാണ് പ്രമേഹബാധിതര്‍. എന്നാല്‍ ചായയ്ക്കും ഫ്രൂട്സ് ജ്യൂസിനും...
കോട്ടയം: സംസ്ഥാനത്ത് ഒമിക്രോൺ തരംഗം രൂക്ഷമാകാനുള്ള സാഹചര്യത്തിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഒമിക്രോൺ - ആന്റിജൻ പരിശോധനകൾ പുനരാരംഭിക്കണം എന്ന് കെജിഎംസിടിഎ (കെ.ജി.എം.സി.ടി.എ) ആവശ്യപ്പെട്ടു.
പേറിഫറൽ ആശുപത്രികൾ...
ന്യൂഡൽഹി: കൊവാക്സിൻ എടുക്കുന്ന കുട്ടികൾക്ക് വേദനസംഹാരികളോ പാരസെറ്റമോളോ നൽകേണ്ട ആവശ്യമില്ലെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്ക്.ഇന്ത്യയിൽ 15 വയസിന് മുകളിലുള്ലവർക്ക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ നൽകുന്നതിനുള്ള അടിയന്തിര അനുമതി കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇതിനെതുടർന്ന്...
കോട്ടയം: സംസ്ഥാനത്ത് 15 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കിത്തുടങ്ങി. എന്നാല്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാക്സിന് സ്വീകരിച്ചു കഴിഞ്ഞാല്‍ ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടേക്കാം. പനി,...
തിരുവനന്തപുരം: കൊവിഡ് കാലത്ത് ചുമയും പനിയും ജലദോഷവുമായി കേരളത്തിലെ സാധാരണക്കാർ വലയുന്നു. ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർ കൊവിഡ് ടെസ്റ്റ് നടത്തി വലഞ്ഞു. എന്നാൽ, സംസ്ഥാനത്ത് പനിയും ചുമയും പടരുന്നതിൽ ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധർ...