HomeHEALTH

HEALTH

അത്യാഹിത വിഭാഗത്തിന്റെ വെഞ്ചരിപ്പ് 12 ന്

മണിമല: സെന്റ്തോമസ് ഹെൽത്ത് സെന്ററിൽ നവീകരിച്ചഅത്യാഹിത വിഭാഗത്തിന്റെ വെഞ്ചരിപ്പ് കർമ്മവും ആശീർവാദവും ഡിസംബർ 12 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ.തോമസ് തറയിൽ നിർവ്വഹിക്കും.

തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാമിലി വെൽഫെയർ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 20ന് ഉച്ചയ്ക്ക് 12നകം നൽകണം. ഫോൺ: 04829237403.

ജില്ലയില്‍ 453 പേര്‍ക്കു കോവിഡ്; 44 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 453 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 22 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 44 പേര്‍ രോഗമുക്തരായി. 4761 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 193...

കൊവിഡ് പുതിയ വകഭേദം: ഒമിക്രോൺ ഭയപ്പെടേണ്ടെന്നു അമേരിക്ക; ഡൽറ്റയുടെ അത്ര അപകടകരമല്ലെന്നു ഗവേഷകർ

ലണ്ടൻ: ലോകം മുഴുവൻ കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഡെൽറ്റാ വകഭേദത്തിന്റെയത്ര ഗുരുതരമാവില്ലെന്ന് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ഠാവും രാജ്യത്തെ പ്രധാന ഡോക്ടർമാരിലൊരാളുമായ ആന്റോണിയോ ഫൗചിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിലെ...

സംസ്ഥാനത്ത് ഇന്ന് 4656 പേർക്ക് കോവിഡ് ; 5180 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.