എരിവുള്ള ഭക്ഷണം കഴിച്ച ശേഷം അല്‍പം മധുരം കഴിക്കാന്‍ ആഗ്രഹിക്കുക സാധാരണമാണ്. എന്നാല്‍ ഇത് അത്താഴത്തിന് ശേഷമാണെങ്കില്‍ ആരോഗ്യത്തിന് പണി കിട്ടും. രാത്രിയില്‍ മധുരം കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കും. അത്താഴ ശേഷം...
ഗ്രീൻ ആപ്പിളിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ധാതുക്കളും വിറ്റാമിനുകളും നാരുകളും അടങ്ങിയ ഗ്രീൻ ആപ്പിൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ...
ഒരേ ലക്ഷണങ്ങള്‍ കാണിക്കുന്ന വിവിധ രോഗങ്ങള്‍ നമ്മുടെ ശരീരത്തെ ബാധിക്കാറുണ്ട്. അത്തരത്തിലുള്ള രോഗങ്ങളാണ് ഹാര്‍ട്ട് അറ്റാക്കും ഗ്യാസ് അഥവാ അസിഡിറ്റിയും. നെഞ്ചിലുണ്ടാകുന്ന ഒരു എരിച്ചിലാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമെന്നാണ് പറയുന്നത്. എന്നാല്‍ അസിഡിറ്റി...
പ്രമേഹബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വ്യക്തികളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണിത്. ഹൃദ്രോഗങ്ങൾ, വൃക്കസംബന്ധമായ രോഗങ്ങൾ, ന്യൂറോപ്പതി, നേത്രരോഗങ്ങൾ തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്ക് പ്രമേഹം പ്രധാന കാരണമാണ്.
വേനൽക്കാലത്തും ശൈത്യകാലത്തും രക്തത്തിലെ...
വിറ്റാമിനുകൾ, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് കിവിപ്പഴം. ഭക്ഷണത്തിൽ കിവി ഉൾപ്പെടുത്തുന്നത് വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു.
കിവിയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. കിവിയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ...