ഒരു യാത്ര പോകാൻ ഒരുങ്ങുമ്പോൾ പലരെയും അലട്ടുന്ന പ്രശ്നമാണ് ഛർദ്ദി. ട്രാവൽ സിക്നസ്, മോഷൻ സിക്നസ് എന്നിങ്ങനെയുള്ള പേരുകളിലൊക്കെ പറയാറുണ്ട്. യാത്രയ്ക്കിടെ ഛർദ്ദി അകറ്റുന്നതിന് ഗുളിക കഴിക്കാറുണ്ടല്ലോ. എന്നാൽ ഇനി മുതൽ ഗുളിക...
ആരോഗ്യം നല്‍കാനും അനാരോഗ്യത്തിനും കാരണമാകുന്നവയാണ് ഭക്ഷണങ്ങള്‍. ഇന്നത്തെ കാലത്ത് റാഗിയുടെ പ്രാധാന്യം ഏറെ വര്‍ദ്ധിച്ചു വരുന്നു. പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള പല ലൈഫ്സ്റ്റൈല്‍ രോഗങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്. റാഗിയില്‍ പല പോഷകങ്ങളും...
ക്ഷീണം അകറ്റുന്നതിന് നമ്മൾ പതിവായി കുടിക്കാറുള്ള പാനീയമാണ് കരിക്കിൻ വെള്ളം. വ്യായാമത്തിന് മുമ്പ് കരിക്കൻ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ഇതിൽ ധാരാളം ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും...
പലരേയും അലട്ടുന്ന ജീവിതശൈലീ, പാരമ്പര്യ രോഗമാണ് പ്രമേഹം അഥവാ ഡയബെററിസ്. പണ്ടെല്ലാം പ്രായമായവര്‍ക്കാണ് ഈ പ്രശ്നമായിരുന്നുവെങ്കില്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍, എന്തിന് കുട്ടികളില്‍ പോലും ഈ പ്രശ്നം ഉണ്ടെന്നതാണ് വാസ്തവം. പാരമ്പര്യവും ഭക്ഷണ,...
മുടി വളരാന്‍ മുടിപ്പുറത്തെ പരീക്ഷണങ്ങളേക്കാള്‍, പോഷകങ്ങളേക്കാള്‍ ഉള്ളിലേയ്ക്ക് കഴിയ്ക്കുന്നവയാണ് ഗുണം നല്‍കുക. മുടിയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. ഇതില്‍ ഇലക്കറികള്‍ പ്രധാനമാണ്. ഇലക്കറികളില്‍ തന്നെ മുരിങ്ങയില മുടിയുടെ ആരോഗ്യത്തിനും...