Crime

വയോധികയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവ്

പത്തനംതിട്ട : കോന്നി ആരുവാപ്പുലം മുതുപേഴുങ്കൽ ചൂരക്കുന്ന് കോളനിയിൽ വായോധികയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ആകെ 17 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയും വിധിച്ചു....

അടൂരിലെ വൈദികന് എതിരായ പീഡന പരാതി: പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാനുള്ള കൗൺസിലിംങ് പീഡന പരാതിയായി മാറിയെന്ന് വിശദീകരണം; പ്രണയം തകർക്കാനുള്ള ശ്രമം വൈദികരനെതിരായ പരാതിയായി മാറിയെന്നും പ്രതിരോധം; പെൺകുട്ടിയുടെ മൊഴി പരാതിയാക്കി...

തിരുവല്ല: പത്തനംതിട്ട അടൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ കേസെടുത്ത് റിമാൻഡ് ചെയ്യപ്പെട്ട വൈദികനെ പിൻതുണച്ച് വിശ്വാസികളും സഭയും. മാന്യമായി പെരുമാറുന്ന, ഇതുവരെ ആരിൽ നിന്നും പരാതി ഉയർന്നിട്ടില്ലാത്ത വൈദികനെ കെണിയിൽ പെടുത്തുകയായിരുന്നുവെന്ന...

കൊരട്ടിയില്‍ അമ്മായിയമ്മയുടെ സുഹൃത്ത് യുവതിയെ മര്‍ദ്ദിച്ച സംഭവം; വിശ്വഹിന്ദ് പരിഷത്ത് നേതാവായ പ്രതിയെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരും ഒപ്പം നില്‍ക്കുന്നു എന്ന് ആരോപണം; കൊലപാതക ശ്രമം ഉണ്ടായിട്ടും പ്രതിക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകള്‍ മാത്രം,...

തൃശൂര്‍: കൊരട്ടിയില്‍ അമ്മായിയമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ യുവതിക്ക് നീതി നിഷേധമെന്ന് ആരോപണം. പെരുമ്പാവൂര്‍ സ്വദേശിനി എംഎസ് വൈഷ്ണവിക്ക് ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റ സംഭവം വാര്‍ത്തയായിരുന്നു. അക്രമണത്തിലെ ഒന്നാം പ്രതിയും ഭര്‍തൃമാതാവ് കുമാരിയുടെ...

തിരുവനന്തപുരം കഠിനങ്കുളത്ത് നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു : കാപ്പ ചുമത്തിയത് നാൽപ്പതോളം ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ

തിരുവനന്തപുരം : കഠിനംകുളം,മംഗലപുരം, കഴക്കൂട്ടം, തുടങ്ങി നിരവധി സ്റ്റേഷനുകളിലായി നാൽപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം പഞ്ചായത്ത് ഓഫീസിന് സമീപം ലക്ഷം വീട്ടിൽ രാഘവൻ മകൻ രതീഷിനെ (പഞ്ചായത്ത് ഉണ്ണി - 39...

പാലായിൽ ആടിനെ മോഷ്ടിച്ച മൂന്നുപേർ പിടിയിൽ : പിടിയിലായത് ഏറ്റുമാനൂർ സ്വദേശികളായ മൂന്നു പേർ

പാലാ : വെള്ളിയേപ്പള്ളി പതിയിൽ ജിസ്മോൻ ജോസഫിന്റെ പറമ്പിൽ കെട്ടിയിരുന്ന ആടിനെ മോഷ്ടിച്ച കേസിലാണ് ഏറ്റുമാനൂർ മങ്കരക്കലുങ്ക് സ്വദേശികളായ എള്ളും കുന്നേൽ ഹരീഷ് മനു (20), ലൈലാ മൻസിലിൽ ഷിഫാസ് റഹിം (19),...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.