Crime

82 ഷീറ്റ് എല്‍എസ്ഡി സ്റ്റാമ്പുകള്‍, ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയില്‍, ഒപ്പം എംഡിഎംഎയും കൊക്കെയ്‌നും; കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നുമായി മങ്കാവില്‍ യുവാവ് പിടിയില്‍. കോഴിക്കോട് മങ്കാവ് സ്വദേശി ഫസലുവിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 82 ഷീറ്റ് എല്‍എസ്ഡി സ്റ്റാമ്പുകള്‍, ഒന്നേകാല്‍ കിലോ ഹാഷിഷ്...

കെ.എസ്.ആർ.ടി.സി ബസിൽ നിന്നും യാത്രക്കാരിയുടെ പഴ്‌സ് മോഷ്ടിച്ചു; ഇതര സംസ്ഥാനക്കാരായ രണ്ടംഗ മോഷണ സംഘം അറസ്റ്റിൽ; പ്രതികളെ പിടികൂടിയത് ചങ്ങനാശേരി പൊലീസ്

ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി ബസിൽ നിന്നും യാത്രക്കാരിയുടെ പഴ്‌സ് മോഷ്ടിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ നാടോടി സ്ത്രീകളെ പൊലീസ് പിടികൂടി. തമിഴ്‌നാട് തിരുനെൽ വേലി ജില്ലയിൽ പാമ്പൻ കോവിലിൽ മഹാലിംഗം ഭാര്യ...

ഓൺലൈനിലൂടെ ‘മോഷ്ടിച്ച’ പണം കള്ളനു പിന്നാലെ പോയി പിടിച്ചെടുത്ത് കോട്ടയത്തെ സൈബർ പൊലീസ്; പിടികൂടിച്ചെടുത്തത് ഓൺലൈൻ ഏജൻസി തട്ടിയെടുത്ത പണം

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ ഏജൻസിക്കാർ തട്ടിയെടുത്ത പണം തിരികെ പിടിച്ചു നൽകി കോട്ടയം ജില്ലാ സൈബർ പൊലീസ് സ്റ്റേഷൻ ടീം. സൈബർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ...

യുവാവിനെ കാണാനില്ലെന്നു ബന്ധുക്കളുടെ പരാതി; പൊലീസിന്റെ സംശയവും അന്വേഷണ മികവും തെളിയിച്ചത് ക്രൂരമായ കൊലപാതകം; പൊലീസ് കണ്ടെത്തിയത് സഹോദരിയുമായി അവിഹിത ബന്ധമുള്ള യുവാവിനെ മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്; മൃതദേഹം കണ്ടെത്തി പൊലീസ്...

കട്ടപ്പന: യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് ക്രൂരമായ കൊലപാതം. യുവാവിനെ കാണാനില്ലെന്ന പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റ്...

പാലായിൽ അര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ; പിടികൂടിയത് പാലായിൽ വിൽക്കാനെത്തിച്ച കഞ്ചാവ്

പാലാ : സ്കൂൾ വിദ്യാർഥികൾക്കും യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കാൻ എത്തിച്ച 600 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. ആസ്സാം ലഖിം പൂർ ദിഗ്ഗലി ഗോൺ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.