Crime

പത്തനംതിട്ടയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ; മോഷണം നടത്തിയത് പത്തനംതിട്ട കോയിപ്രത്ത്

പത്തനംതിട്ട: വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്ന് സ്ത്രീയെ ആക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം കഴുത്തിലെ മാല കവർന്ന രണ്ടു തമിഴ് നാട് സ്വദേശികളായ പ്രതികളിൽ ഒരാളെ കയ്യോടെ പൊലീസ് പിടികൂടി. ഈമാസം 21 ന് വൈകിട്ട് 4...

കോട്ടയത്ത് സർക്കാർ ഓഫിസിൽ പട്ടാപ്പകൽ കള്ളൻ കയറി; ജീവനക്കാരിയുടെ ബാഗ് മോഷ്ടിച്ച് കള്ളൻ കടന്നു; മോഷണം നടന്നത് പൊതുമരാമത്ത് വകുപ്പ് ഓഫിസിൽ

കോട്ടയത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസിനുള്ളിൽ മോഷണം. ഓഫിസിനുള്ളിൽ കടന്ന മോഷ്ടാവ്, വനിതാ ജീവനക്കാരിയുടെ ഫോണും പണവും അടങ്ങിയ ബാഗ് കവർന്നു. ജീവനക്കാരെല്ലാവരും ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു...

കൂട്ടുകാരികളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കടയുടമയെ ചോദ്യം ചെയ്തു: യുവാവിനെ പൊലീസ് മർദിച്ചതായി പരാതി

തിരുവനന്തപുരം: കൂട്ടുകാരികളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കടക്കാരനെ ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ചതായി പരാതി. കഴക്കൂട്ടം ജംഗ്‌ഷനില്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ അഭിഷേകാണ് പോലീസ് മര്‍ദനത്തിന്...

ഭർത്താവിന്റെ വീട്ടിൽ പീഡനമെന്നു പരാതി പറഞ്ഞ യുവതി ഭർത്തൃവീട്ടിൽ പൊള്ളലേറ്റു മരിച്ചു; ആരോപണവുമായി ബന്ധുക്കൾ രംഗത്ത്; പരാതിയിൽ അന്വേഷണം നടത്തുമെന്നു പൊലീസ്

കൊട്ടിയം: ഭര്‍തൃ പീഡനത്തെ കുറിച്ച്‌​ രക്ഷാകര്‍ത്താക്കളോട് പരാതി പറഞ്ഞ് മടങ്ങിയ യുവതി ഭര്‍തൃ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ചു. ഇരവിപുരം തെക്കുംഭാഗം അറ്റുകാല്‍ പുരയിടത്തില്‍നിന്ന്​ താന്നി ഫിഷര്‍മെന്‍ കോളനിയില്‍ വാടകക്ക്​ താമസിക്കുന്ന ജെ. ജെന്‍സിയാണ് മരിച്ചത്. ഇവരുടെ...

കോട്ടയം മണർകാട് കാൽനടയാത്രക്കാരനെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ കുടുങ്ങിയ യാത്രക്കാരനെയുമായി മുന്നോട്ട് പാഞ്ഞ കാർ മറ്റൊരു കാറിൽ ഇടിച്ചു; അപകടത്തിൽ കാൽനടയാത്രക്കാരനും കാർ യാത്രക്കാർക്കും പരിക്ക്

മണർകാട് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻമണർകാട്: ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. കാറിന്റെ ബോണറ്റിൽ കുടുങ്ങിയ യാത്രക്കാരനെയുമായി മീറ്ററുകളോളം മുന്നോട്ട് ഓടിയ കാർ മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.