Crime

വൈദികൻ ചമഞ്ഞ് വിധവയിൽ നിന്നും പണം തട്ടി; തിരുവനന്തപുരം വെള്ളറടയിൽ യുവാവ് അറസ്റ്റിൽ

വെള്ളറട: വൈദികന്‍ ചമഞ്ഞു വിധവയില്‍ നിന്ന് പണം തട്ടിയ 42കാരനെ പൊലീസ് അറസ്റ് ചെയ്തു. കാഞ്ഞിരംകുളം ചാനി പണ്ടാരവിള കനാല്‍ കോട്ടേജില്‍ ഷിബു എസ്‌.നായരാണ് പിടിയിലായത്. വൈദികന്‍ ചമഞ്ഞു പള്ളിയില്‍ നിന്ന് ധനസഹായം...

അനാഥയുവതിയെ വിവാഹം കഴിച്ചു നൽകാമെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ്; 11 ലക്ഷം രൂപ തട്ടിയെടുത്ത വർക്കല സ്വദേശികളായ ദമ്പതിമാർ പൊലീസ് പിടിയിൽ

അരീക്കോട്: അനാഥയായ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവാവിനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ ദമ്പതിമാർ അറസ്റ്റിൽ. 11 ലക്ഷം രൂപയാണ് തട്ടിയത്. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ...

കോട്ടയം ചിങ്ങവനത്തെ പോക്‌സോ കേസ് പ്രതിയായ മണർകാട് മാലം സ്വദേശിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കേസിൽ ജാമ്യത്തിലിറങ്ങി മൂന്നാം ദിവസം

കോട്ടയം: ചിങ്ങവനത്തെ പോക്‌സോ കേസ് പ്രതിയായ യുവാവിനെ മണർകാട് മാലത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് മാലം ചെറുകരയിൽ അനന്ദു സി.മധുവിനെ(23)യാണ് അയർക്കുന്നത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....

കോട്ടയം നാഗമ്പടത്ത് എം.സി റോഡിലുണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ സംസ്‌കാരം വെള്ളിയാഴ്ച; പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു മൃതദേഹം വിട്ടു നൽകും; മരിച്ചത് മണിമല സ്വദേശി

കോട്ടയം: എം.സി റോഡിൽ നാഗമ്പടത്ത് ബുള്ളറ്റും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് മരിച്ച യുവാവിന്റെ സംസ്‌കാരം ഫെബ്രുവരി 12 വെള്ളിയാഴ്ച നടക്കും. ചങ്ങനാശേരി തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് പള്ളിയിലാണ് ഇദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക. കോട്ടയം...

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: മുന്‍ കായകുളം മുന്‍ നഗരസഭ എന്‍ജിനീയര്‍ക്കെതിരെ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു

കായംകുളം: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ കായംകുളം നഗരസഭ എന്‍ജിനീയര്‍ക്കെതിരെ വിജിലന്‍സ് കേസ്. കായംകുളം നഗരസഭ അസി.എന്‍ജിനീയറായിരുന്ന പി.രഘുവിനെതിരെയാണ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനു വിജിലന്‍സ് കേസെടുത്തത്. 2010 ജനുവരി ഒന്നു മുതല്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.