Crime

കോട്ടയം നാട്ടകം കോളേജിലെ വിദ്യാർത്ഥിയെ കോളേജിനു സമീപത്തെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ്

നാട്ടകത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം - രാത്രി 11.15കോട്ടയം: നാട്ടകം ഗവ.കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ നാട്ടകം കോളേജ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി നാട്ടകം ഗവ.കോളേജിലെ...

മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് തൃശൂരിൽ; പിടിച്ചെടുത്തത് 33 ഗ്രാം എം.ഡി.എം.എ

തൃശൂർ:മാരക മയക്കുമരുന്നായ എം.എഡി.എം.എയുമായി പഴുവിൽ എടക്കാട്ടുതറ വീട്ടിൽ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ഷഹീൻ ഷായെയാണ് (22) തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റേയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ...

കോട്ടയം മണിമലയിൽ സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്ത പെൺകുട്ടിയെ ആക്രമിച്ചു; പെൺകുട്ടിയുടെ പരാതിയിൽ ഫോട്ടോഗ്രാഫറെ പിടികൂടിയ പൊലീസിനു ലഭിച്ചത് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ്

മണിമല: സഹോദരനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് പിടികൂടിയപ്പോൾ കാറിനുള്ളിൽ നിന്നും കണ്ടെത്തിയത് കഞ്ചാവ്. വഴിയെ പോയ യുവതിയെ ശല്യം ചെയ്ത യുവാവ്...

സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാവിനെ ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി നഗ്നവീഡിയോ പകർത്തി; വീഡിയോ പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ടു; 21 കാരിയും ഭർത്താവെന്ന് പരിചയപ്പെടുത്തിയ ആളും അറസ്റ്റിൽ

കോഴിക്കോട്; സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട യുവാവിനെ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി നഗ്‌ന വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സ്വന്തം പങ്കാളിക്കൊപ്പം യുവാവിനെ നഗ്‌നനാക്കി നിർത്തി...

നടിയെ ക്വട്ടേഷൻ നൽകി ബലാത്സംഗം ചെയ്ത കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. നടിയെ അക്രമിച്ച കേസിലെ മുഖ്യസൂത്രധാരനാണ് ദിലീപ്. നടിക്കെതിരെ നടന്നത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.