Crime

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ സഹായിച്ച വി.ഐ.പിയെ തേടി പൊലീസ്; കോട്ടയം തിരുനക്കരയിലെ ഓർക്കിഡ് ഹോട്ടൽ ഉടമ മെഹബൂബിന്റെ മൊഴി രേഖപ്പെടുത്തും; ശബ്ദ സാമ്പിളുകളും പരിശോധിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോട്ടയം സ്വദേശിയും തിരുനക്കരയിലെ ഹോട്ടൽ ഉടമയുമായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ളയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.ഇയാളുടെ ശബ്ദ സാമ്പിൾ ശേഖരിക്കാനായി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും. ശബ്ദസാമ്പിൾ...

ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിട്ടയച്ച വിധി: നിർണ്ണായകമായ വിധിയിൽ അപ്പീലിനൊരുങ്ങി പൊലീസ്; പൊലീസ് തിരുത്തേണ്ടത് ഈ പിഴവുകൾ

കോട്ടയം: ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ തുടർനടപടികളെടുക്കും മുമ്പ് പൊലീസ് നിയമോപദേശം തേടും. പരാതിക്കാരിക്ക് അനുകൂലമായ തെളിവുകൾ കോടതി വേണ്ടവിധത്തിൽ പരിശോധിച്ചില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. നിസ്സാര...

ഭർത്താവിന്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തു; മർദനവും വധ ഭീഷണിയും പതിവായി; ഗതികെട്ട് നവവധു ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ചവറയിൽ നവവധു ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ വധഭീഷണിയെ തുടർന്നെന്ന് വ്യക്തമായി. ഇതേത്തുടർന്ന് പൊലീസ് യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ചവറ തോട്ടിനു വടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംലാലിനെയാണ് (25) ചവറ പൊലീസ്...

മൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 81 കാരനെതിരെ കുറ്റപത്രം സമർപ്പിച്ചു; കുറ്റപത്രം സമർപ്പിച്ചത് മൂവാറ്റുപുഴ സ്വദേശിയ്‌ക്കെതിരെ

കൊച്ചി: മൂന്നു വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 81കാരനെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം നൽകി. മൂവാറ്റുപ്പുഴ ആനിക്കാട് സ്വദേശി നാരായണനെതിരെയാണ് മൂവാറ്റുപ്പുഴ പൊലീസ് കഴിഞ്ഞ ദിവസം എറണാകുളം പോക്‌സോ...

സദാചാര പൊലീസാകാനില്ല; കറുകച്ചാലിലെ വൈഫ് സ്വാപ്പിംങിൽ പരസ്പര സമ്മതം ഉണ്ടെങ്കിൽ ഇടപെടില്ലെന്നു ജില്ലാ പൊലീസ് മേധാവി; വ്യാജ പ്രചാരണങ്ങൾ പൊളിച്ചടുക്കി എസ്.പിയുടെ മറുപടി

കറുകച്ചാൽ: കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. മലയാളി സമൂഹത്തിൽ ഇത്തരം നീക്കങ്ങൾ ഉണ്ട് എന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഈ വിഷയത്തിൽ ആണ് കോട്ടയം ജില്ലാ പൊാലീസ് മേധാവി ഡി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.