Crime

കാസർകോട് വീട്ടിൽ കയറിയ മോഷണ സംഘം കവർന്നത് ഫോർച്യൂണർ കാറും 35 പവനും; ഞെട്ടിത്തെറിച്ച് നാട്ടുകാർ

കാസർകോട്: കുമ്പള മംഗൽപ്പാടിയിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. മംഗൽപ്പാടി സോങ്കാളിലെ പ്രവാസി ജിഎം അബ്ദുല്ലയുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്ന് ലക്ഷം രൂപ, ഫോർച്ച്യുനർ കാർ, 35 പവൻ സ്വർണം, ലാപ്ടോപ്പ്,...

കൊല്ലം പത്തനാപുരത്ത് വയോധികൻ വെയിലേറ്റ് മരിച്ചു : നടുറോഡിൽ വയോധികൻ വെയിലേറ്റ് കിടന്നത് മൂന്ന് മണിക്കൂർ ; മരിച്ചത് തലവൂർ സ്വദേശി

കൊല്ലം : പത്തനാപുരത്ത് നടുറോഡിൽ വെയിലേറ്റ് കിടന്ന വയോധികന് ദാരുണാന്ത്യം. വെയിലേറ്റ് മൂന്ന് മണിക്കൂർ നടുറോഡിൽ കിടന്ന വയോധികനാണ് ദാരുണമായി മരിച്ചത്. മണിക്കൂറുകളോളം നടു റോഡിൽ കിടന്നതിനൊടുവില്‍ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍...

ബിഷപ്പ് ഫ്രാങ്കോ പ്രതിയായ പീഡനക്കേസ്: അപ്പീലിനു പോകുമെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ പുരയ്ക്കൽ പ്രതിയായ കേസിൽ പൊലീസ് അപ്പീലിനു പോകുമെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പ. കോട്ടയത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ...

ആ വിഐപി ഞാനല്ല; ദിലീപ് കേസിലെ വി.ഐ.പിയല്ലെന്നു വെളിപ്പെടുത്തി മെഹബൂബ് അബ്ദുള്ള; നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത് കോട്ടയത്ത്; വീഡിയോ കാണാം

കോട്ടയം:ആ വി.ഐ.പി ഞാനല്ലെന്നു വെളിപ്പെടുത്തി കോട്ടയം സ്വദേശിയായ മെഹബൂബ് അബ്ദുള്ള. കോട്ടയം നഗരമധ്യത്തിലെ ഓർക്കിഡ് ഹോട്ടൽ ഉടമയായ മെഹബൂബ് അബ്ദുള്ളയാണ് ഇപ്പോൾ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. അദ്ദേഹത്തിന്റെ കോട്ടയത്തെ വീട്ടിലിരുന്നാണ് വെളിപ്പെടുത്തൽ നടത്തിയത്....

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീകൾ ബ്ലാക്ക് മാസിന്റെ ആളുകൾ; ശ്രമിച്ചത് മതത്തെ തകർക്കാൻ; ശബരിമലയിൽ ആചാരങ്ങളെ തകർക്കാൻ ശ്രമിച്ചതും ഇതിന്റെ ഭാഗം; പീഡനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ പി.സി ജോർജിനെ ഈരാറ്റുപേട്ടയിൽ...

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകളും ഇവർ ഉൾപ്പെടുന്ന സംഘവും ബ്ലാക്ക് മാസിന്റെ ആളുകളാണെന്ന ഗുരുതരമായ ആരോപണവുമായി മുൻ എം.എൽ.എ പി.സി ജോർജ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.