ന്യൂഡൽഹി: ആഴ്ചയ്ക്കാഴ്ചയ്ക്ക് ചൈനീസ് ആപ്പുകളും അശ്ലീല വെബ് സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചിട്ടും കാര്യമില്ലെന്നു വ്യക്തമാക്കി കേന്ദ്ര സർക്കാരിന്റെ പഠന റിപ്പോർട്ട്. കേന്ദ്രം നിരോധിച്ച ആപ്പുകളെല്ലാം മറ്റൊരു മാർഗത്തിലൂടെ രാജ്യത്ത് യുവാക്കളും അഭ്യസ്ഥ...
പാലക്കാട്: പാലക്കാട് യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുമായി പ്രതി. മദ്യപാനത്തിനിടെയാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്ന് പ്രതി മുഹമ്മദ് ഫിറോസ് പൊലീസിന് മൊഴി നൽകി. പാലപ്പുറം മിലിട്ടറി പറമ്പിൽ ഡിസംബർ 17 നായിരുന്നു...
ഏറ്റുമാനൂർ: കോട്ടയം അതിരമ്പുഴയിൽ ഗുണ്ടാ സംഘങ്ങളുടെ ആക്രമണം. ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ ഗുണ്ടാ സംഘം മാരകമായി മർദിച്ചു. ഏറ്റുമാനൂർ സ്വദേശിയായ ജഗൻ ഫിലിപ്പിനെ(37)യാണ് ഗുണ്ടാ സംഘം ക്രൂരമായി മർദിച്ചത്. വടിവാളും മാരകായുധങ്ങളുമായി എത്തിയാണ്...
കോട്ടയം: ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി തട്ടിപ്പ് പണം വിനിയോഗിക്കുന്നത് ആഡംബര ഹോട്ടലിലെ താമസത്തിനും മസാജിനും മദ്യപാനത്തിനും. ഇത് കൂടാതെ ചെരിപ്പുകളോട് അതിയായ ഭ്രമമുള്ള ഇയാള്‍, തട്ടിപ്പിലൂടെ...