ചങ്ങനാശേരി: വാകത്താനത്ത് വീട്ടിലെത്തിയ പതിമൂന്നുകാരിയായ പെൺകുട്ടിയെ കടന്നു പിടിച്ച വയോധികന് അഞ്ചു വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും. പോക്‌സോ കേസിലാണ് വാകനത്താനം സ്വദേശിയായ എഴുപത്തിയെട്ടുകാരനെ ചങ്ങനാശേരി അഡീഷണൽ സെഷൻസ്...
കണ്ണൂർ: കണ്ണൂരിൽ വിവാഹ പാർട്ടിയ്ക്കിടെ ബോംബ് പൊട്ടി മരിച്ച യുവാവിന്റെ വാർത്ത കേരളം ചർച്ച ചെയ്യുന്നതിനിടെ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലെ ബോംബ് നിർമ്മാണം നേരിൽക്കണ്ട കഥ ഫെയ്‌സ്ബുക്കിലെഴുതിയിരിക്കുകയാണ് മാധ്യമപ്രവർത്തകൻ.താറാവ് മുട്ടയുടെ വെള്ളയിൽ വെടിമരുന്ന്...
തിരുവനന്തപുരം : തിരുവനന്തപുരത്ത് പത്ത് വയസ്സുകാരനെ പീഡിപ്പിച്ച പ്രതിക്ക് എട്ട് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും.പത്ത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമ (67)...
കോട്ടയം: എം.സി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ എൽ.സി തടഞ്ഞു വച്ചിരുന്ന എം.ബിഎ വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ വിജിലൻസ് സംഘം കൈമാറി. പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകളാണ് വിജിലൻസ് ഡിവൈ.എസ്.പി വിശ്വനാഥന്റെ പക്കൽ നിന്നും...
പാലാ: പാലായിലെ വനിതാ പൊലീസുകാർ ചാറ്റ് ചെയ്തു കെണിയൊരുക്കിയതോടെ അന്തർ സംസ്ഥാന തട്ടിപ്പുകാരൻ പിടിയിലായി. സംസ്ഥാനത്തെ 14 ജില്ലകളിലും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്നു വാഗ്ദാനം ചെയ്ത് അഡ്വാൻസ് വാങ്ങി സാധനം...