ഏറ്റുമാനൂർ : പേരൂർ റോഡിൽ എസ്ബിഐയുടെ എടിഎം സിഡിഎം കൗണ്ടർ കുത്തിപ്പൊളിച്ച് മോഷണ ശ്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശിയായ അപ്പുവി (22) നെയാണ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയുന്നതിനിടെ പൊലീസ്...
മലപ്പുറം: വിവാഹത്തിന് ശേഷം അഞ്ചാം ദിവസം നവവധുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്ത് നിന്ന് കാണാതായ നവവധു വള്ളിക്കുന്ന് സ്വദേശി ആര്യയെയാണ് (26) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വള്ളിക്കുന്നിന് സമീപം...
കോട്ടയം: സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലേയ്ക്ക് ഇറക്കാമെന്നു വിശ്വസിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി, പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. കിടങ്ങൂർ പിറയാർ കറുത്തേടത്ത് വീട്ടിൽ വിഷ്ണു...
മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന സ്ഥിരം കുറ്റവാളി പൊലീസിന്റെ പിടിയിലായി. മോഷണം അടക്കമുള്ള നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. വെള്ളാവൂർ വില്ലേജ് ഉള്ളായം ഭാഗത്ത് വാഹനാനിൽ വീട്ടിൽ...
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ ഹേമന്ത്, രജിലേഷ്, അനുരാഗ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണ്....