കടപ്രയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻതിരുവല്ല: വീടിന്റെ പേരുമാറ്റുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിലായി. കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് ആലപ്പുഴ തകഴി സ്വദേശി പി.സി പ്രദീപ്കുമാറിനെയാണ് വിജിലൻസ്...
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ തോട്ടടയിൽ വിവാഹഘോഷയാത്രയ്ക്കിടെ ബോംബെറിഞ്ഞ് യുവാവ് കൊലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി അസിസ്റ്റന്റ് കമ്മിഷണർ പി.പി. സദാനന്ദൻ അറിയിച്ചു. കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ...
കായംകുളം: യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കേസിൽ മൂന്നു പേർ അറസ്റ്റിൽ. ആലപ്പുഴ കലവൂർ പരുത്തിയിൽ വീട്ടിൽ ജെയ്‌സൺ (26), എറണാകുളം പാറക്കടവ് പള്ളത്തുകാട്ടിൽ ഹൗസിൽ ജീസ് വർഗീസ് (22), കായംകുളം...
പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻപാലാ: ബൈക്കിൽ സഞ്ചരിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ബംഗാൾ സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. ബംഗാൾ നടുൻഗഞ്ച് ജില്ലയിൽ മുലുക്ക് (39)നെയാണ് പാലാ...