Crime

കോട്ടയം കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം കണ്ട് ഓടിയ യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഐജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്നു ഹൈക്കോടതി

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ ഡെസ്‌ക്കോട്ടയം: കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാഹനം കണ്ട് ഓടിരക്ഷപെട്ട യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഐജിയുടെ നേതൃത്വത്തിലുള്ള സംഘം...

കോട്ടയം കുറിച്ചിയിൽ ഗർഭിണിയായ യുവതി വിഷം ഉള്ളിൽച്ചെന്നു മരിച്ചു; യുവതി മരിച്ചത് വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം; മരണം വിദേശത്തായിരുന്ന ഭർത്താവ് അവധിയ്ക്ക് എത്തി മടങ്ങിയതിനു പിന്നാലെ

കുറിച്ചിയിൽ നിന്നുംജാഗ്രതാ ക്രൈം ഡെസ്‌ക്കുറിച്ചി: കോട്ടയം കുറിച്ചിയിൽ ഗർഭിണിയായ യുവതി വിഷം ഉള്ളിൽച്ചെന്നു മരിച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് യുവതിയെ വീടിനുള്ളിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 28...

സ്വപ്‌ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലുകൾ; സ്വപ്‌നയുടെ മൊഴിയെടുക്കാൻ ഇഡി; ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിനൊരുങ്ങുന്നു. നാളെ ചോദ്യംചെയ്യലിന് ഹാജരാകാൻ സ്വപ്‌ന സുരേഷിന് ഇഡി സമൻസ് അയച്ചു. കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ്...

ഭാര്യ ജോലിയ്ക്കു പോയപ്പോൾ സുഹൃത്തായ യുവതിയുമായി പൊലീസുകാരനായ ഭർത്താവ് വീട്ടിലെത്തി; ഭാര്യ മടങ്ങിയെത്തിയപ്പോൾ കണ്ടത് സുഹൃത്തുമായി വീട്ടിലിരിക്കുന്ന ഭർത്താവിനെ; ആത്മഹത്യാ ശ്രമം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ

കണ്ണൂർ: ഭാര്യ ജോലിക്കു പോയ സമയത്ത് പൊലീസുകാരനായ ഭർത്താവ് മറ്റൊരു സ്ത്രീയെ വീട്ടിലേയ്ക്ക് ക്ഷണിച്ചു വരുത്തി. അവിഹിതം ഭാര്യ കയ്യോടെ പിടികൂടി. സംഭവം നാട്ടിലറിഞ്ഞതോടെ ജീവനൊടുക്കാൻ ശ്രമിച്ച പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്റ്...

മുൻ വൈരാഗ്യത്തെ തുടർന്ന് യുവതിയുടെ നഗ്നചിത്രം മോർഫ് ചെയ്ത് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ടു യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: മുൻ വൈരാഗ്യത്തെ തുടർന്നു, യുവതിയുടെ ഫോട്ടോ അശ്ലീല ചിത്രങ്ങളുമായി മോർഫ് ചെയ്ത് ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ച യുവാക്കൾ പൊലീസ് പിടിയിൽ.നെടുമങ്ങാട് പനവൂർ കല്ലിയോട് കുന്നിൽ വീട്ടിൽ രാഹുൽ(30),പനവൂർ കല്ലിയോട് ജെംസ് ഫൗണ്ടേഷനിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.